Cristiano Ronaldo in tears vs Slovenia: മത്സരത്തിൽ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാതിരുന്ന റൊണാൾഡോ നിർണായകമായ പെനാൾട്ടിയും പാഴാക്കിയതോടെ പൊട്ടിക്കരയുകയായിരുന്നു.
Cristiano Ronaldo Newcastle United : അൽ-നാസറിന് പുറമെ സൗദി പ്രൊ ലീഗിലെ നാല് ക്ലബുകളുടെ ഉമസ്ഥവകാശം സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ് ഫണ്ട് സ്വന്തമാക്കിട്ടുണ്ട്.
Star Footballers to Saudi Arabia : ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസെമയും മാത്രമാണ് നിലവിൽ സൗദി ക്ലബുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ലയണൽ മെസിയുടെ കാര്യത്തിന് ഇനി അവ്യക്തതയാണ്
Cristiano Ronaldo: മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചതിന് ശേഷം ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ മിഡിൽ ഈസ്റ്റേൺ രാഷ്ട്രത്തില്‍ തന്റെ പുതിയ കളിക്കളം കണ്ടെത്തുകയായിരുന്നു.
പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനൊപ്പം കരാറിൽ ഏർപ്പെട്ടതിന് ശേഷം പ്രതിവർഷം ഏകദേശം 173 മില്യൺ ഡോളർ വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊരാളാണ് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ രാജ്യത്തിനായി 118 ഗോളുകൾ നേടിയിട്ടുണ്ട് അദ്ദേഹം. അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ ഫുട്ബോർ താരവുമാണ് റൊണാൾഡോ. റൊണാൾഡോയുടെ ആസ്തി 490 മില്യൺ യുഎസ് ഡോളറാണെന്നാണ് റിപ്പോർട്ട്. അദ്ദേഹം വലിയ വാഹനപ്രേമി കൂടിയാണ്. റൊണാൾഡോ ഇന്ന് തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ കാർ ശേഖരത്തിലെ ചില ആഢംബര കാറുകൾ കാണാം.
Messi to Saudi റൊണാൾഡോയെക്കാൾ 100 മില്യൺ അധികം യൂറോ നൽകി മെസിയെ സൗദിയിലേക്കെത്തിക്കാൻ അൽ നാസറിന്റെ ബദ്ധവൈരികളായ അൽ ഹിലാൽ ശ്രമം നടത്തുന്നുയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.