Dark Circles: പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് എന്നിവയാണ് ഇതില്‍ പ്രധാനമായത്.
Home remedies for under eye pigmentation: കണ്ണിന് ചുറ്റും കറുത്ത വൃത്തങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ജനിതകശാസ്ത്രം, ഉറക്കക്കുറവ്, വാർധക്യം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, ലളിതമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് (Dark Circles) ഇന്ന് മിക്ക ആളുകളിലും കണ്ട് വരുന്ന ഒരു പ്രശ്നമാണ്. ഇത് നിസാരമെങ്കിലും ആളുകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തിന് തടസം തന്നെ. ക്ഷീണം, ഉറക്കക്കുറവ്, നിര്‍ജലീകരണം, കണ്ണിന് ആയാസമുണ്ടാക്കുന്ന തരത്തിലുള്ള അമിതമായ സ്ക്രീന്‍ ഉപയോഗം (screen usage) എന്നിവ കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമായി പറയപ്പെടുന്നു.
Dark Circle Easy Remedies : കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് പുതിനയില. മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് എന്നിവയൊക്കെ മാറ്റാൻ പുതിനയില സഹായിക്കും.
Tea for Dark Circles: ചായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് കണ്ണിനു താഴെയുള്ള കറുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് ഉണ്ടാക്കേണ്ട രീതി അറിയാം...
ഇതൊരു രോഗാവസ്ഥയൊന്നുമല്ലെങ്കിലും അത് മൂലം കൂടുതൽ ക്ഷീണിതരായും ആരോഗ്യമില്ലാത്തവരെയും കാണപ്പെടുന്നു. ദിവസവും ഏഴു തൊട്ട് എട്ട് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.