IMD Weather Forecast: കനത്ത മഴ, മണ്ണിടിച്ചില്‍, റോഡ് തകരാര്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിച്ച ഹിമാചല്‍ പ്രദേശില്‍ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ "പ്രകൃതി ദുരന്ത ബാധിത പ്രദേശ"മായി പ്രഖ്യാപിച്ചു
Delhi On High Alert: ഡല്‍ഹിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മഴ പെയ്യുന്നില്ല എങ്കിലും ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ വെള്ളം അധികമായി ഒഴുകി എത്തുകയാണ്.
Delhi Floods: നിലവില്‍ യമുനയിലെ ജലനിരപ്പ് അപകടനിലയിൽ നിന്ന് 15 സെന്റീമീറ്റർ മുകളിലാണ് ഒഴുകുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയിലാണ് അധികൃതർ.
Delhi Flood Update: തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയും ഡല്‍ഹിയില്‍ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയാണ് IMD പ്രവചിയ്ക്കുന്നത്. തലസ്ഥാനത്ത് പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
Delhi Flood Update: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് യമുനയിലെ ജലനിരപ്പ് താഴുകയാണ്. എങ്കിലും ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളായ ഐടിഒയും രാജ്ഘട്ടും ഇപ്പോഴും വെള്ളത്തിനടിയിലാണ്. നഗരത്തിന്റെ മധ്യഭാഗത്ത് തിലക് മാർഗില്‍ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി വരെ യമുനയിലെ വെള്ളം ഇരച്ചെത്തി
Delhi Flood Alert: യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന നിലയിൽ അതായത്, 208.48 മീറ്ററിലെത്തിയ സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഞായറാഴ്ച വരെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.
Delhi Flood Alert: ബുധനാഴ്ച രാത്രിയോടെ നദിയിലെ ജലനിരപ്പിൽ കാര്യമായ വർധനയുണ്ടാകുമെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും പ്രതീക്ഷിച്ച സമയത്തിന് മുന്‍പേ അത് സംഭവിച്ചു.
കഴിഞ്ഞ 3 ദിവസമായി പെയ്തിറങ്ങുന്ന മഴ രാജ്യ തലസ്ഥാനത്ത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.