മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.
Driving License New Rules: ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കാൻ ഇപ്പോൾ വളരെ എളുപ്പമായിരിക്കുകയാണ്. കേന്ദ്ര സർക്കാർ ചില നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അതിനുശേഷം ഡ്രൈവിംഗ് ലൈസൻസിനായി സാധാരണക്കാർക്ക് RTO യിൽ കയറി ഇറങ്ങേണ്ട ആവശ്യം ഇല്ല.
റോഡ് / ട്രാഫിക് നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ട് സൗദി അറേബ്യ... 17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും ഇനി ഡ്രൈവിംഗ് പെര്‍മിറ്റ് (Driving Permit) ലഭിക്കും
ഡ്രൈവിംഗ് ലൈസൻസ് (Driving License) ലഭിക്കുന്നതിനുള്ള മാർഗം ഇനി എളുപ്പമാകാൻ പോകുകയാണ്. ചട്ടങ്ങൾ മാറ്റിക്കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് (Driving Test)പ്രക്രിയ നിർത്തലാക്കുന്നതിനെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിനായി പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ഇതിന്റെ ഫലം പോസിറ്റീവ് ആയി തുടരുകയാണെങ്കിൽ ലൈസൻസ് ഉണ്ടാക്കാൻ വളരെ എളുപ്പമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.