Dry Eyes Syndrome: കണ്ണുനീർ ഉത്പാദനം കാര്യക്ഷമമല്ലാത്തതിനാലോ അമിതമായ ബാഷ്പീകരണം മൂലമോ ആണ് ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകുന്നത്. ഇത് കണ്ണുകളിൽ വേദന, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു.
Dry Eyes Syndrome Symptoms : ഹോർമോണിലെ മാറ്റങ്ങൾ, രോഗപ്രതിരോധ രോഗങ്ങൾ, കൺപോളുകളുടെ ഗ്രന്ഥികളിൽ ഉണ്ടാകുന്ന വീക്കം, നേത്രരോഗങ്ങൾ അല്ലെങ്കിൽ അലർജി മൂലമൊക്കെ ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകും.
വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ കണ്ണുകൾക്ക് ആശ്വാസം നൽകാൻ എയ്റോബിക് വ്യായാമം സഹായിക്കുമെന്ന് കണ്ടെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.