Lunar Eclipse 2021: ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടെന്ന്?
ഓരോ ദിവസവും ജീവിതത്തിനും സൗകര്യങ്ങള്‍ക്കും മാത്രമല്ല, ഭൂമിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം പല തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. മാറ്റങ്ങള്‍ നല്ലതാണെങ്കിലും ചില മാറ്റങ്ങള്‍ ഭൂമിയെ സംബന്ധിച്ച് വളരെ ദോഷവുമാണ്. കാലാവസ്ഥയിലായാലും ആഗോളതാപനത്തിലായാലും വരുന്ന മാറ്റങ്ങള്‍ ഓരോ നിമിഷവും വളരെയധികം മോശമായ രീതിയിലാണ് പ്രകൃതിയെ ബാധിക്കുന്നത്. അതിന്റെയൊക്കെ തെളിവാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ചില ഇടങ്ങള്‍ അപ്രത്യക്ഷമാകുവാന്‍ പോവുന്നത് എന്നത്. അറിയാം അങ്ങനെയുള്ള ചില സ്ഥലങ്ങളെക്കുറിച്ച്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.