ഫല പ്രഖ്യാപന ദിവസം സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ചിട്ടുള്ള മുൻകരുതൽ തൃപ്തികരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികളിൽ തീർപ്പുണ്ടാക്കിയത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ചിബ് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമാമൂർത്തിയും ചേർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷിനെതിരെ രൂക്ഷ വിമർശനം ആരോപിച്ചു. ഉത്തരവാദിത്വമില്ലാത്ത് ഭരണഘടന സ്ഥാപനമെന്നാണ് കോടതി ഇലക്ഷൻ കമ്മീഷനെ വിളിച്ചത്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് നക്സല്‍ ഭീക്ഷിണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് ആറോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും.
ഒരാൾ പുതുതായി മറ്റൊരുടത്തേക്ക് വോട്ടർ പട്ടികയിൽ ചേരുന്നതിനായി അപേക്ഷിക്കുമ്പോൾ പഴയ പട്ടികയിൽ നിന്ന് പേര് മാറ്റാനുള്ള സാങ്കേതിക സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കൽ ഇല്ലയോ എന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു
വീഡിയോ, ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ തെരഞ്ഞെടുപ്പ് ഫലത്തിനെ സ്വാധീനിക്കാന്‍ കഴിയുന്നതോ ആയ കാര്യങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
വോട്ടര്‍പ്പട്ടിക സംബന്ധിച്ച പരാതികളില്‍ ജില്ലാ കളക്ടര്‍മാര്‍ മുഖേന നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നതായും, സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എന്‍ട്രികളും, ഒരേ വോട്ടര്‍ നമ്പരില്‍ വ്യത്യസ്ത വിവരങ്ങളുമായ എന്‍ട്രികളും കണ്ടെത്തിയിരുന്നു.
എന്നാൽ വോട്ടർ ഐഡി കാർഡ് ഉണ്ടെങ്കിലും പലരുടെയും പേര് Voters List ൽ കാണാതെ വന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി അഥവാ നിങ്ങളുടെ പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ അടുത്തുള്ള ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടുക
18 വയസിന് മുകലിലുള്ളവർക്കാണ് നമ്മുടെ നാട്ടിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. നമ്മൾ പലപ്പോഴും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനായി മൂന്നാമതൊരാളെ ആശ്രിയിക്കുകയാണ്. കാരണം നീണ്ട് പ്രക്രിയ എന്നാണ് കരുതിയിരിക്കുന്നത്.
കേരളമടക്കം നാല് സംസ്ഥാനങ്ങളിലേയ്ക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ (Election Commission) വാർത്താ സമ്മേളനം ആരംഭിച്ചു.
വോട്ടർ ഐഡി കാർഡ് ഉണ്ടെങ്കിലും പലരുടെയും പേര് Voters List ൽ കാണാതെ വന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായെന്ന് ഓൺലൈനിലൂടെ പരിശോധിക്കാൻ സാധിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.