ഇത് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ഇതേ വിലയിൽ സ്കൂട്ടർ ലഭിക്കുന്നത്. സമീപഭാവിയിൽ കമ്പനി സ്കൂട്ടറിൻറെ വില വർദ്ധിപ്പിക്കുമെന്ന് വ്യക്തമാണ്
Komaki LY e Scooter-ന് കമ്പനി 18,968 രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരിമിത കാലത്തേക്ക് മാത്രമാണ്. ഗ്രീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ് കമ്പനിയുടെ ലക്ഷ്യം
കേന്ദ്ര മോട്ടോർ വാഹന ചട്ട പ്രകാരം 250W-ൽ താഴെ പവർ ഔട്ട്പുട്ട് ഉള്ളതും മണിക്കൂറിൽ 23 കിലോമീറ്ററിൽ താഴെ വേഗതയുള്ളതുമായ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ല.
മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് ഒല സ്കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ഗോപിനാഥൻ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
ഇലക്ട്രിക് സ്കൂട്ടറുക1441 ഇലക്ട്രിക് സ്കൂട്ടറുകളാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സമാനമായ രീതിയിൽ ഒകിനാവയും പ്യുവർ ഇവിയും അടുത്തിടെ ഇതേ നടപടി സ്വീകരിച്ചിച്ചിരുന്നു. ഇതേ തുടർന്നാണ് ഒലയുടെ നീക്കം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.