10,000 കോടി രൂപയുടെ വിഹിതം ബജറ്റിൽ! ഇലക്ട്രിക വാഹനങ്ങൾക്ക് പ്രിയമേറുന്നു. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് പദ്ധതിയുടെ രണ്ടാം ഘട്ടം 2024ൽ പൂർത്തിയായി.
Electric Vehicles in Kerala has crossed 1 lakh: സംസ്ഥാനത്തുടനീളം ഇലക്ട്രിക് ചാർജിങ് സംവിധാനം സ്ഥാപിച്ചതാണ് ഇ-വാഹനങ്ങളിലേക്ക് പൊതുജനങ്ങൾ കൂടുതൽ ആകർഷിക്കപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.