Yearender 2023: നിരവധി സെലിബ്രിറ്റി വിവാഹങ്ങൾ 2023-ൽ നടന്നപ്പോൾ ചില സെലിബ്രിറ്റി ദമ്പതികൾ അവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥികളേയും സ്വാഗതം ചെയ്തു. ചിലർ തങ്ങളുടെ കുഞ്ഞുവാവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചപ്പോൾ മറ്റു ചിലർ ഇപ്പോഴും സ്വകാര്യമായി വച്ചിരിക്കുകയാണ്.
Actor Vijayakanth Health Condition Critical: കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും അഭയ നേരിട്ടിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.