മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്
ക്രൂരനായ വില്ലനായിട്ടാണ് നവാസുദിൻ സിദ്ദിഖി എത്തുന്നത്. ക്ഷമയോടെ ഇമോഷണൽ ആയിട്ടുള്ള വെങ്കിടേഷിനെ ആദ്യ ഭാഗങ്ങളിൽ കാണുമെങ്കിലും പിന്നീട് ആഗ്രസീവ് ആയിട്ടുള്ള വെങ്കിടേഷിനെ കാണാം
കർണാടക , തമിഴ്നാട് ആന്ധ്ര പ്രദേശ് ,നോർത്ത് ഇന്ത്യ ഉൾപ്പെടെയുള്ള മേഖലകളിൽ മൂന്നാം വാരത്തിലും 100 നു മേലെ സ്ക്രീനുകളിൽ ആണ് ചിത്രം വിജയകരമായി പ്രദർശിപ്പിക്കുന്നത്
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ് റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു
ചിത്രത്തിൻറെ ആകെ ബഡ്ജറ്റ് 23.5 കോടിയാണെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ. അരുൺ വി നാരായണൻ നിർമ്മിച്ച ചിത്രത്തിൻറ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസാണ്.
ജിംനേഷ്യം പരിശീലകയാണ് പീഡനത്തിന് ഇരയായ യുവതി. ഇതിന് പുറമെ ഏറണാകുളത്തെ തൻറെ ജിമ്മിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞ് 11 ലക്ഷം രൂപ ഷിയാസ് തട്ടിയെന്നും പരാതിയിൽ പറയുന്നുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.