ഏത് ഭക്ഷണത്തിന് ശേഷം ഡസേർട്ട് (ഒരു മധുര പലഹാരം) കഴിക്കുന്ന പതിവ് യുണൈറ്റഡ് താരങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ എത്തിയതിന് ശേഷം ആ പതിവ് അങ്ങ് ഇല്ലതാകുകയായിരുന്നു.
Fitness Tips: നിങ്ങൾക്ക് കൊറിയൻ ചലച്ചിത്രങ്ങളോ, ടിവി ഷോകളോ, സംഗീത ആൽബങ്ങളോ കണ്ടു നോക്കൂമ്പോൾ മനസിലാകും. കാരണം അതിലോക്കെ നിങ്ങൾക്ക് ഒരു തടിയുള്ള സ്ത്രീകളേയും കാണാൻ സാധിക്കില്ല.
ബോളിവുഡിലെ തുടക്കക്കാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് star Kid സാറ അലി ഖാൻ (Sara Ali Khan). അടുത്തിടെ പുറത്തുവന്ന താരത്തിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കാരണം അവര്‍ അണിഞ്ഞിരുന്ന Mask തന്നെ... !! funky, monochrome mask ആണ് താരം അണിഞ്ഞിരുന്നത്. ചിത്രങ്ങള്‍ കാണാം
നിങ്ങൾക്ക് തോന്നുണ്ടായിരിക്കാം നിങ്ങൾക്ക് അമിതഭാരമുണ്ടെന്ന് പക്ഷെ അത് ശരിയാവണമെന്നില്ല. വാസ്തവത്തിൽ, നിങ്ങളുടെ ഉയരം അനുസരിച്ചുള്ള ശരീരഭാരമാണ് നിങ്ങൾക്ക് വേണ്ടത്. ഒരാളുടെ ഉയരമനുസരിച്ച് അയാൾക്ക് എത്രത്തോളം പൊക്കം വേണമെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.