Share Market Update: വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട മികച്ച ജിഡിപി റിപ്പോര്‍ട്ട് ആണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്
IMF: ഉയർന്ന പണപ്പെരുപ്പം, ഉക്രെയ്ൻ യുദ്ധം എന്നിവയിൽ നിന്നുള്ള സാമ്പത്തിക പ്രതിസന്ധി ലോകം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് ജാഗ്രതയോടെ നിരീക്ഷിച്ചില്ലെങ്കിൽ ലോക സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.
India's GDP ജനുവരി മാർച്ച് മാസത്തിലെ അവസാന പാദത്തിൽ 4.1 ശതമാനമാണ് ജിഡിപി നിരക്ക് രേഖപ്പെടുത്തിയതെന്ന് ധനകാര്യ മന്ത്രിലായത്തിന്റെ സ്റ്റാറ്റിക്സ് വിഭാഗം അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.