Mangoose Cobra Fight Video: പാമ്പും കീരിയും ബന്ധ ശത്രുക്കളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ നേർക്കുനേർ വന്നാൽ പൊരിഞ്ഞ പോരാട്ടവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുന്നു.
Snake Gaurding Nagamani Video: നാഗമണി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് അല്ലെ? സിനിമകളിലും സീരിയലുകളും കണ്ടിട്ടുമുണ്ട്. എന്നാൽ നാഗമണിക്ക് കാവൽ നിൽക്കുന്ന നാഗത്തെ നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ?
Viral Video: വീഡിയോ നോക്കുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയുംബൈക്ക് ഓടിച്ചുവരുന്ന ഒരു ആൺകുട്ടിയേയും അവന്റെ പുറകെ ഇരിക്കുന്ന കൂട്ടുകാരനേയും. എതിരെ വരുന്ന കുട്ടികളെ ഒന്ന് കാണിക്കാനുള്ള വേഷം കെട്ടലാണ് ഒടുവിൽ രണ്ടാൾക്കും എട്ടിന്റെ പണിയായത്.
Snake guarding Nagamani: പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രത്യേക രത്നമാണ് നാഗമണി എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ നാഗമണിക്ക് കാവൽ നിൽക്കുന്ന കരിനാഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.
Viral Wedding Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹം കഴിഞ്ഞയുടൻ വരൻ സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടതും പിന്നീട് നടന്നതും. വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വധുവിന്റെ കഴുത്തിൽ മാല ഇടാൻ ഒരുങ്ങുന്നത്. പക്ഷെ മാല അതിനകം പൊട്ടിപോയിരുന്നു. പിന്നെ വരൻ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഒപ്പിക്കുന്ന കാര്യങ്ങൾ. പഠിക്കാനായി സ്കൂളിലേക്ക് പറഞ്ഞുവിടുന്ന കുട്ടികളുടെ ഈ രീതി ശരിക്കും ലജ്ജാകരമാണ് എന്നതിൽ സംശയമില്ല.
Wild Animal Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എങ്ങനെയാണ് ഒരുപാട് സിംഹങ്ങൾ ചേർന്ന് ഒരു ആനയെ കീഴ്പ്പെടുത്തുന്നതെന്ന്, ഒടുവിൽ പോത്തുകൾ രക്ഷപ്പെടുത്തി.
Aadhya Rathri Video : ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി ചിലവഴിച്ചത് ഇങ്ങനെയാണ്. ഞങ്ങളുടെ സ്വപ്നം സത്യമായി എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Viral Dog vs Cobra Video : വീഡിയോ അമേസിങ് 99 എന്ന ഗ്രൂപ്പിലേക്ക് ഹായ് വൻ ഹോയ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
Viral Video: വൈറലാകുന്ന ഈ വീഡീയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകിയെ മടിയിലിരുത്തി നൃത്തമാടാൻ ഉയർത്തിയ കാമുകന് പറ്റിയ അബദ്ധം. ഒരിക്കൽ വീണിട്ടും പിന്നെയും ശ്രമിക്കുന്നതും വീണ്ടും നിലത്ത് കിടക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഭക്ഷണം തേടിയിറങ്ങിയ എരുമ ഒരുവിൽ ഇരയാകുന്നത് എങ്ങനെയെന്ന്. സിംഹങ്ങളുടെയും എരുമയുടേയും വീഡിയോ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.