Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെൺകുട്ടി എരുമയുടെ അടുത്തെത്തുന്നതും ശേഷം അവിടെ നിന്നും ഡാൻസ് കളിക്കുന്നതും കാണാം. ശേഷം വീഡിയോയിൽ കാണുന്നത് കണ്ടാൽ നിങ്ങളുടെ ചിരി അടക്കുക പ്രയാസം തന്നെയാണ്.
Monkey: ഒരു അമ്മ കുരങ്ങ് തന്റെ കുഞ്ഞിനെ വാഴപ്പഴം കഴിക്കുന്നതിന് മുമ്പ് തൊലി കളയാൻ സഹായിക്കുന്ന മനോഹരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകനും കാമുകിയും തമ്മിൽ വഴക്കുണ്ടായതും ഇരുവരും വേർപിരിയുന്നതും. ശേഷം ഫ്രെയിമിൽ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ ഭക്തിപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ് നവരാത്രി മഹോത്സവം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കോവിഡ് മൂലം ആഘോഷങ്ങള്‍ക്ക് കോട്ടം സംഭാവിച്ചിരുന്നതിനാല് ഇക്കുറി ഒരു കുറവും വരുത്താന്‍ ആരും തയാറല്ല.
Viral Video: പറക്കുന്ന മയിലിന്റെ ഈ അത്ഭുതകരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്. 'Majestic Flight' എന്ന അടിക്കുറിപ്പോടെ വെറും 10 സെക്കൻഡുള്ള ഈ വീഡിയോ ഇതുവരെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മൂന്ന് അപകടകാരികളായ മൂർഖന്മാർ ഒരുമിച്ചു നിൽക്കുന്നത്. അതിനേക്കാളും ഭയാനകം അതിന്റെ മുന്നിലിരിക്കുന്ന ഒരു ആൺകുട്ടിയാണ്. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്...
Bengaluru flood: വെള്ളപ്പൊക്കത്തിന് ചെറിയ ശമനം വന്നപ്പോൾ പലരും വീടുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനും വീടുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നതിനും താമസ സ്ഥലങ്ങളിലേക്ക് എത്തിയിരുന്നു.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെരുമ്പാമ്പ് കംഗാരുവിനെ ജീവനോടെ വിഴുങ്ങാൻ ശ്രമിക്കുന്നത്. പെട്ടെന്നാണ് അത് സംഭവിച്ചത്, വീഡിയോ വൈറലാകുന്നു.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരിക്കുന്ന വരനെ. എന്തോ കാര്യത്തിന് ആള് ഭയങ്കര ദേഷ്യത്തിലാണ്. ശേഷം സംഭവിച്ചത് നിങ്ങൾ ശരിക്കുമോന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമാകാരനായ പെരുമ്പാമ്പ് നിർത്തിയിട്ടിരിക്കുന്ന ജീപ്പിനു മുകളിലൂടെ ഇഴഞ്ഞു വരുന്നത്. വളരെ അപകടകരവും ഭയാനകവുമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകൻ കാമുകിയുടെ കാലു പിടിക്കുന്നത്. എന്നാൽ പെൺകുട്ടി ചെയ്തത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ സിംഹത്തെ കണ്ടതും പാമ്പ് പോരാട്ടം നടത്താൻ തയ്യാറായി ഇരിക്കുന്നത്. ശരിക്കും പറഞ്ഞാൽ നോക്കിനിൽക്കെ ഇരുവരും തമ്മിൽ ഉഗ്രൻ പോരാട്ടം നടക്കുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കാമുകനും കാമുകിയും റോഡരികിൽ നിൽക്കുന്നതും കാമുകന്റെ അടുത്തു നിൽക്കുന്ന പെൺകുട്ടി അവന്റെ നെറ്റിയിലെ വിയർപ്പ് തുടയ്ക്കുന്നതും. ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നായ വീടിന് പുറത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് പെട്ടെന്നാണ് അതിന്റെ ശ്രദ്ധ മുറ്റത്തു വന്ന പാമ്പിൽ പെടുന്നത്. പിന്നെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.