Bride Groom Video : പ്രിൻസ് വർമ 569 എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക്വെച്ചത്. ഇതിനോടകം തന്നെ വീഡിയോക്ക് 10 ലക്ഷത്തോളം ലൈക്ക് ലഭിച്ചിട്ടുണ്ട്.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ കട്ടിലിൽ കിടക്കുന്നതും അതിനിടയിൽ ഒരു ഭീമാകാരമായ മഞ്ഞ പാമ്പ് അയാളുടെ ദേഹത്തേക്ക് കയറുന്നതും. അതിന് ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പ് നദിയിൽ യുവാവിനരികിലേക്ക് പാഞ്ഞു വരുന്നത്. ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം എങ്ങനെയാണ് എരുമയുടെ മുന്നിൽ നിന്നും കിടാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതെന്ന്. ശേഷം എരുമകൾ എന്താണ് ചെയ്തതെന്ന് ഒന്ന് കാണേണ്ടത് തന്നെയാണ്
Viral Video: 20 അടി നീളമുള്ള ഒരു പെരുമ്പാമ്പും ഒരു വ്യക്തിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി ഒരു പെരുമ്പാമ്പിനെ തോളിലേറ്റി വരുന്നതും അപ്പോൾ പെരുമ്പാമ്പ് പെട്ടെന്ന് അയാളെ ചുറ്റുന്നതുമാണ് വിഡിയോയിൽ ഉള്ളത്.
കൗമാരക്കാര്‍ ജീവിതം ഏറെ ആസ്വദിക്കുന്നവരും തമാശ ഒപ്പിക്കുന്നവരുമാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് തമാശ ഒപ്പിയ്ക്കുകയും കൂട്ടുകാരെ പറ്റിയ്ക്കുകയും ചെയ്യുക എന്നത് ഇവരുടെ വിനോദമാണ്. പലപ്പോഴും ഇവരുടെ തമാശകള്‍ അതിരു കടക്കാറുണ്ട്...
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുട്ടൻ കാളയുടെ പുറകെ കടിക്കാൻ പായുന്ന നായയെ. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ? എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും പാമ്പ് ചിരിക്കുന്ന വീഡിയോ കണ്ടിട്ടുണ്ടോ. കണ്ടിട്ടില്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..
സിംഹത്തിന് കടുത്ത മറുപടി നൽകാൻ കഴിവുള്ള മൃഗങ്ങളുണ്ട് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആനയാണ്. എന്നാൽ പോത്തിനും സിംഹത്തെ ഓടിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും അല്ലെ. എന്നാൽ വന്യജീവികളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയ വീഡിയോയിൽ അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ വൈറലാകുന്നത്.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമൻ പെരുമ്പാമ്പ് പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്. ഏതാണ്ട് 25 അടി ഓളം നീളമുള്ള ഈ പെരുമ്പാമ്പിനെ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടിപ്പോകും.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദിയിൽ സുഹൃത്തുക്കളോടൊപ്പം ചുവടുവച്ച് വധുവിന്റെ ഹൃദയം കീഴടക്കുന്ന വരനെ. വീഡിയോ കാണുന്നവർ വീണും വീണ്ടും കാണുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.