Mangoose Cobra Fight Video: പാമ്പും കീരിയും ബന്ധ ശത്രുക്കളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ നേർക്കുനേർ വന്നാൽ പൊരിഞ്ഞ പോരാട്ടവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുന്നു.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാർക്കിൽ ഉറങ്ങുന്ന പെൺകുട്ടിയുടെ അടുത്തേക്ക് പെട്ടെന്ന് ഒരു കരടി വരുന്നത്. പിന്നീട് സംഭവിച്ചത് കണ്ടുതന്നെ അറിയണം.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിഞ്ഞതിനുശേഷം വധുവരന്മാർ തമ്മിൽ നടക്കുന്ന മുട്ടനടി. വധു വരനെ തല്ലി പിന്നെയങ്ങോട്ട് തല്ലിന്റെ മാലപ്പടക്കം തന്നെ അരങ്ങേറുകയായിരുന്നു.
VIral Eagle Love Video : ഫിജിൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. എന്തൊരു സുന്ദരമായ പ്രണയം എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Viral Video: വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്ക് പോകാൻ വധു ഒരുങ്ങുമ്പോൾ വീട്ടുകാർക്ക് ഉണ്ടാകുന്ന വിഷമം വരൻ എങ്ങനെയാണ് മാറ്റിയതെന്ന് വൈറലാകുന്ന ഈ വീഡിയോയിൽ ഒന്നു കണ്ടു നോക്കൂ.
Viral Video: സിഐഎസ്എഫിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു കറുത്ത നായ തന്റെ പരിശീലകനൊപ്പം യോഗ ചെയ്യുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വൈറസ് സ്ഥിരീകരിച്ച ഒരു രോഗിയെ " സാമൂഹിക അകലം" പാലിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി വാനില്‍ കയറ്റുന്ന ദൃശ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളത്തിലൂടെ അടിപൊളിയായി നീന്തുന്ന ഒരു മുയലിനെ. വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു നായയുടെ വീഡിയോയാണ്. അതായത് സംസാരിക്കുന്ന ഒരു നായ. വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.