ബൈപോളാർ ഡിസോഡർ ഉള്ളവർക്ക് രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് ഉള്ളത്. മാനിക്ക് എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും, ഡിപ്രെഷൻ അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും.
ഫോണുകൾ ഉപയോഗിക്കാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ നമുക്ക് ഇന്ന് പ്രയാസമാണ്. കോവിഡും ലോക്ഡൗണുമൊക്കെ മൊബൈൽ ഫോണിന്റെ ഉപയോഗം വളരെയധികം വർദ്ധിക്കാൻ കാരണമായി. ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോമും ഒക്കെ വന്നതോടെ ഇത് ഇരട്ടിയായി എന്നു തന്നെ പറയാം. ഫോണിനൊപ്പം തന്നെ നമ്മുടെ കൂടെ കൂടിയിരിക്കുന്ന ഒന്നാണ് ഇയർഫോണും. പാട്ടു കേൾക്കാനും സിനിമ കാണാനും വല്ലപ്പോഴും ഉപയോഗിച്ചിരുന്ന രീതിയിൽ നിന്ന് ഇയർഫോൺ ഇല്ലാതെ പറ്റാത്ത ഒരു അവസ്ഥയാണ് പലർക്കും ഇപ്പോഴുള്ളത്. എന്നാൽ അമിതമായ ഇയർ ഫോൺ ഉപയോഗം വലിയ അപകടത്തിലേക്കാകും നമ്മെ എത്തിക്കുന്നത്. തുടർച്ചയായ എട്ടും പത്തും മണിക്കൂറുകളാകും പലരും ഇയർഫോൺ
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി അടിയന്തിര നിര്‍ദേശം നല്‍കാനും ഡി.എം.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
കോഫി കുടിക്കുന്നത് നമ്മുടെ മെറ്റബോളിസം വർധിപ്പിക്കുകയും മാനസികമായി ഉത്തേജനം നൽകുകയും ചെയ്യും. അമിതമായ കോഫിയുടെ ഉപയോഗം മിക്കവരിലും ഒരുപാട് ദോഷഫലങ്ങൾക്കും അസുഖങ്ങൾക്കും കാരണമാകാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.