Obesity And Cancer: ബിഎംജെ ഓങ്കോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ 1990-നും 2019-നും ഇടയിൽ 14നും 49നും ഇടയിൽ പ്രായമുള്ളവരിൽ കാൻസർ ബാധിതരുടെ എണ്ണം 80 ശതമാനം വർധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.
Fist Diet for Weight Loss: ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ച് കലോറി കഴിക്കുന്നത് ഏറെ ഗുണകരമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരഭാരം എളുപ്പത്തിൽ കുറയും. അതിനായി ഇന്ന് പ്രചാരത്തിലുള്ള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ ആണ് ഫിസ്റ്റ് ഡയറ്റ്
Obesity and Astrology: നിങ്ങളുടെ ജാതകത്തിലെ ഈ 2 ഗ്രഹങ്ങൾ അവയുടെ ചലനം അനുസരിച്ച് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നു, ഇത് ക്രമേണ പൊണ്ണത്തടിയിലേയ്ക്ക് നീങ്ങുന്നു. ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന വ്യാഴവും ചന്ദ്രനും അമിതവണ്ണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഉത്തരവാദികളാണ്
Belly Fat Reduction: കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ഇതെല്ലാം പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം.
Reasons For Obesity: അടുത്ത 12 വർഷത്തിനുള്ളിൽ നാല് ബില്യണിലധികം ആളുകൾക്ക് അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ടാകുമെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. കുട്ടികളിലും താഴ്ന്ന വരുമാനക്കാരായ രാജ്യങ്ങളിലും അമിതവണ്ണത്തിന്റെ നിരക്ക് കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
Weight Loss Coffee: പാലും പഞ്ചസാരയും ചേർത്ത കാപ്പി നിങ്ങൾ പലതവണ കുടിച്ചിട്ടുണ്ടാകുംഅല്ലെ എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സാധനം കൊണ്ട് തയ്യാറാക്കിയ കാപ്പി ഒന്ന് പരീക്ഷിച്ചു നോക്കൂ.
Food Combinations to lose Weight: ചിട്ടയായി വ്യായാമം ചെയ്യുവാനോ ജിമ്മില്‍ പോകുവാനോ സാധിക്കാത്തവര്‍ക്ക് ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഏറെ സഹായകമാണ്. ശരീരഭാരം കുറയ്ക്കാൻ ചില ഭക്ഷണ കോമ്പിനേഷനുകൾ സഹായകമാണ്.
Winter Superfoods: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കാബേജിന് കഴിയും. ബ്രോക്കോളി, കോളിഫ്ലവർ, കെയിൽ എന്നിവ ഉൾപ്പെടുന്ന ക്രൂസിഫെറെ കുടുംബത്തിൽ ഉൾപ്പെട്ടതാണ് കാബേജ്.
Memory Loss: ഓർമ്മക്കുറവ് വാർധക്യത്തിന്റെ തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. പക്ഷേ, ചില ആളുകൾക്ക് വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഓർമ്മക്കുറവിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടാം.
ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദം എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും അപകടസാധ്യത ഉയർത്തുന്ന ശാരീരിക അവസ്ഥയാണ് പൊണ്ണത്തടി.
Air Pollution: യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വായു മലിനീകരണവും മധ്യവയസ്കരായ സ്ത്രീകളിലെ ശരീരഭാര വർധനവും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയത്.
ഇന്ന് ആളുകള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അമിത് ശരീര ഭാരം എന്നത്. ഇന്നത്തെ ജീവിത ശൈലിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ശരീരഭാരം കൂടുന്നത് പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ്. കൊറോണ വൈറസ് പാൻഡെമിക് കാരണം ലോക്ക്ഡൗണും വർക്ക് ഫ്രം ഹോം കൾച്ചറും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഈ പ്രശ്നം വർദ്ധിച്ചു വരികയാണ്. വയറിലും അരക്കെട്ടിലും തടി കൂടി കഴിഞ്ഞാൽ പിന്നെ അത് കുറയ്ക്കുക എന്നുപറയുന്നത് ചെറിയ കാര്യമൊന്നുമല്ല. എന്നാൽ ഇതിനെക്കുറിച്ച് ആലോചിച്ച് നിങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമൊന്നുമില്ല കേട്ടോ. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു പ്രത്യേക പാനീയമുണ്ട് അത് ഉണ്ടാക്കി കുടിച്ചാൽ നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയും. ഈ പാനീയം തയ്യാറാക്കാനും വളരെ എളുപ്പമാണ്.
Side-Effects of Frozen Food: ശീതീകരിച്ച ഭക്ഷണം, പോഷകഗുണങ്ങൾ നിറഞ്ഞതായിരിക്കില്ല. എളുപ്പത്തിൽ ഇവ ലഭ്യമാകുമെന്നതിനാൽ പലരും ശീതീകരിച്ച ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
Weight Loss In Night : ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് ഉറക്കം തന്നെയാണ്. ഒരു ദിവസം ആറ് മണിക്കൂറുകളിൽ കൂടുതൽ ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Weight Loss Diet: ശരീരഭാരം കൂട്ടാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലയെങ്കിലും കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. ഇതിനായി നാം ജിമ്മിൽ ധാരാളം വിയർപ്പ് ഒഴുക്കേണ്ടി വരും. എങ്കിലും ഭക്ഷണക്രമം നിയന്ത്രിക്കാതെ ആഗ്രഹിച്ച ഫലം നേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.