മാംസാഹാരം കഴിയ്ക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്നൊരു ധാരണ പൊതുവേയുണ്ട്... എന്നാല്‍ ആ അവസരത്തില്‍ മറ്റൊരു ചോദ്യമുയരുന്നത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമോ എന്നതാണ്....
വെജിറ്റേറിയൻ ആകുമ്പോൾ വളരെ പരിമിതമായ ഭക്ഷണങ്ങൾ മാത്രമാകും നമുക്ക് കഴിക്കാൻ പറ്റുക. അത് കൊണ്ട് തന്നെ ആവശ്യമായ പ്രോട്ടീൻ നഷ്ടപ്പെടുന്നതായി ധാരാളം ആളുകൾ വിശ്വസിക്കുന്നു.
ചില ഭക്ഷണങ്ങൾ നിങ്ങളുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും ദോഷകരമായി ബാധിക്കും. ഭക്ഷണശീലങ്ങളിൽ നിന്ന് ഇവ ഒഴിവാക്കുന്നതിലൂടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനാകും.
നമ്മുടെ മനസിനേയും ശരീരത്തേയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നല്ല ഉറക്കം ആവശ്യമാണ്. ഉറക്കം എന്ന് പറയുന്നത് നമ്മുടെ ശരീരം സ്വയം അറ്റകുറ്റപ്പണികള്‍ നടത്തുന്ന സമയമാണ്.
ഓഫീസുകളിലും മറ്റും ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവുംഅല്ലെ? ഇത്തരക്കാർക്ക് തോൾ വേദന,നടു വേദന,കഴുത്ത് വേദന എന്നീ രോഗങ്ങൾ സർവ്വസാധാരണയാണ്. ഇതിനൊക്കെ കാരണം ഒരേ തരത്തിലുള്ള ഇരിപ്പ് തന്നെയാണ്.
മുഖസൗന്ദര്യത്തിന് നാം ഏറെ പ്രാധാന്യം നല്‍കാറുണ്ട്. എന്നാല്‍, മുഖസൗന്ദര്യത്തിന് ചര്‍മ്മകാന്തി മാത്രമല്ല, പല്ലിന്റെ ഭംഗിയും നിര്‍ണ്ണായകമാണ്. മുഖ സൗന്ദര്യം നിലനിർത്തുന്നതിൽ പല്ലുകൾക്ക് വലിയ സ്ഥാനമാണ് ഉള്ളത്.
Benefits and Side Effects of Eating Guava: വെറും വയറ്റിൽ പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം എന്നാണ് പറയുന്നത്. എന്നാൽ പേരയ്ക്ക അധികം കഴിക്കുന്നത് ചില ദോഷങ്ങളുമുണ്ടാക്കുമെന്നതും ശ്രദ്ധിക്കണം. ഇത്തരം സാഹചര്യത്തിൽ വെറും വയറ്റിൽ പേരക്ക കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്കറിയാം...
ശരീരഭാരം കുറയ്ക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാൻ സമയം കിട്ടാറുമില്ല. എന്നാല്‍, ഈ രണ്ടു കാര്യങ്ങളും വലിയ ആരോഗ്യ പ്രശ്നത്തിലേയ്ക്കാണ് എത്തിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.