ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പച്ചക്കറികള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണ് പച്ചകറികള്‍ എന്ന് നമുക്കറിയാം. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രധാനിയാണ് വെണ്ടയ്ക്ക. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.
ആർത്തവവിരാമം ക്രമരഹിതമായ ആർത്തവ ചക്രം, വിയർപ്പ്, ഉറങ്ങാൻ ബുദ്ധിമുട്ട്, മാനസികാവസ്ഥയിൽ വരുന്ന വ്യത്യാസങ്ങൾ, ക്ഷോഭം, ഇടുപ്പ്, നടുവേദന എന്നിവയും മറ്റ് ലക്ഷണങ്ങളും ഉണ്ടാക്കുന്നു.
ഉറക്കം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ ദിവസവും ഒരു 15 മിനിറ്റ് ചെരുപ്പില്ലാതെ മുറ്റത്ത് മണ്ണിലൂടെ നടക്കാം. അങ്ങനെ നടന്ന് കഴിയുമ്പോൾ നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം കിട്ടും.
ഗ്രീൻ ടീ, ബ്ലാക്ക് ടീ തുടങ്ങിയവയെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചുമൊക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതാണ്. എന്നാൽ നീല ചായയെ കുറിച്ച് കേട്ടിട്ടുള്ളവര്‍ വളരെ ചുരുക്കമായിരിക്കും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ശംഖുപുഷ്പം ഉപയോഗിച്ച് തയാറാക്കുന്ന ചായയാണിത്. ബ്ലൂ ടീ രുചിയിലും ആരോഗ്യത്തിലും മുന്‍പന്തിയിലാണ്. നിറയെ ഔഷധ ഗുണമുള്ള ഒന്നാണ് ശംഖുപുഷ്പം. ക്ലിറ്റോറിയ ടെർണാടീ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. എന്താണ് ഈ ബ്ലൂ ടീ എന്ന് നോക്കാം...
നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ പാവപ്പെട്ടവന്റെ ന്റെ ബദാം എന്നാണ് നിലക്കടല അറിയപ്പെടുന്നത്. കാരണം ഇത് കഴിക്കുന്നത് ബദാം പോലെ തന്നെ ഗുണം ചെയ്യും.
Eat Eggs Every Day: മുട്ട കഴിക്കാനുള്ള ശരിയായ സമയത്തെക്കുറിച്ച് പലർക്കും പല തെറ്റിദ്ധാരണകളുമുണ്ട്. അതുകൊണ്ടുതന്നെ മുട്ട എന്തിന് കഴിക്കണം? അതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ, കഴിക്കാനുള്ള ശരിയായ സമയം എന്നിവയെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ നമുക്കിന്നറിയാം.
Weight Loss: തടി കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ചില മാർഗ്ഗങ്ങൾ ശീലിക്കൂ അതുവഴി നിങ്ങൾക്ക് നിങളുടെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനാകും.
Harm of Drinking Alcohol and Beer: നിങ്ങൾ അമിതമായി മദ്യവും ബിയറും കഴിക്കുമ്പോൾ നിങ്ങളുടെ ശരീരം 4 തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഉടൻ ജാഗ്രത പാലിക്കണം. ആ 4 അടയാളങ്ങൾ എന്താണെന്ന് നമുക്കറിയാം...
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പോഷകങ്ങളുടെ നീണ്ട നിരയാണ് കൂണില്‍ ഉള്ളത് എന്ന് നമുക്കറിയാം. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്നാണ് പറയപ്പെടുന്നത്.
Cardiac Arrest: ചില സമയത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട് ഇത്തരം ഭയാനകമായ ചില രൂപങ്ങൾക്ക് നാം ദൃക്സാക്ഷിയാകാറുണ്ട് അത് കുടുംബത്തെ മൊത്തത്തിൽ ഉലയ്ക്കാറുമുണ്ട്. അതിലൊന്നാണ് ഹൃദയസ്തംഭനം. ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത്.
ജീവന് നിലനിർത്തുന്നതിന് ഏതൊരു ജീവിക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. മറ്റ് പാനീയങ്ങള്‍ പോലെ വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും വെള്ളം കുടിയ്ക്കാതിരിക്കാന്‍ സാധിക്കില്ല. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ശരീരത്തില്‍ ആവശ്യമായ ജലാംശം നിലനിർത്തുക എന്നത്.
പോഷകഗുണങ്ങളാൽ സമ്പന്നമാണ് നാം കറികളില്‍ ഉപയോഗിക്കുന്ന തക്കാളി. കറികള്‍ രുചികരമാവണമെങ്കില്‍ അതില്‍ ഇത്തിരി തക്കാളി ചേർത്തേ മതിയാകൂ. ചിലര്‍ക്ക് ഇത് പച്ചയ്ക്ക് കഴിയ്ക്കാനും ഇഷ്ടമാണ്. എല്ലാവര്ക്കും പ്രിയമായ ഒരു പച്ചക്കറിയാണ് തക്കാളി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.