World Heart Day 2022: ഹൃദയാരോഗ്യം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അമിതവ്യായാമത്തിന്റെ ആഘാതം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ഹൃദയദിനം ആചരിക്കുന്നത്.
പണ്ട് കാലത്ത് നമുക്കറിയാം ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു കണ്ട് വന്നിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരില്‍ സാധാരണമായിരിയ്ക്കുകയാണ്.
ദ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം സ്ഥിരമായി ബദാമും, ബദാം എണ്ണയും സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും, നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.
ഒരു നിശ്ചിത പ്രായം വരെയുള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍, ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ഇത് വ്യത്യാസപ്പെടുന്നു. അതായത്, ആർത്തവവിരാമത്തിനു ശേഷം, സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകുന്നത് പുരുഷന്മാരിലേതിന് തുല്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.