Hypertension Management Tips: പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും ഉയർന്ന രക്തസമ്മർദ്ദത്തെ നേരിടാൻ ആയുർവേദം നിർദേശിക്കുന്നു.
High Cholesterol Symptoms: ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് രക്തത്തിന്റെയും ഓക്സിജന്റെയും ശരിയായ ഒഴുക്കിനെ തടസപ്പെടുത്തുകയും ശരീരത്തിന്റെ ഒപ്റ്റിമൽ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
യുവാക്കളിൽ ഉയർന്ന രക്തസമ്മർദ്ദം വർധിച്ചുവരികയാണ്. നിരന്തരമായ ക്ഷീണം, തലകറക്കം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ശൈത്യകാലത്ത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമായേക്കാം.
Benefits Of Green Gram: പ്രോട്ടീൻ, നാരുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടമാണ് ചെറുപയർ. ശീതകാല ഭക്ഷണക്രമത്തിൽ ചേർക്കാവുന്ന മികച്ച ആരോഗ്യകരമായ ഭക്ഷണമാണ് ചെറുപയർ.
Drinks For High Blood Pressure: മരുന്നുകൾ രക്താതിമർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ചതാണ്.
High Blood Pressure Prevention: ഉദാസീനമായ ജീവിതശൈലി ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. സ്ട്രെസ് എന്നത് ഒരു പ്രവൃത്തിയോടുള്ള നമ്മുടെ ശരീരത്തിന്റെ ഒരു സാധാരണ പ്രതികരണമാണെങ്കിലും, അമിത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം.
Blood Pressure: ഒരു കാലത്ത് പ്രായമായവരിൽ മാത്രം ഉണ്ടാകുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന രക്തസമ്മർദ്ദം ഇന്ന് യുവാക്കളിൽ പോലും ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു.
Hypertension signs: കഴിഞ്ഞ 10 വർഷത്തിനിടെ 184 രാജ്യങ്ങളിലെ 10 ദശലക്ഷത്തിലധികം ആളുകളുടെ രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ പകുതിയാളുകൾക്കും ഈ അവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് കണ്ടെത്തി.
High blood pressure: ലോകമെമ്പാടുമുള്ള 30-79 വയസിന് ഇടയിൽ പ്രായമുള്ള 1.28 ബില്യൺ ആളുകൾക്ക് ഹൈപ്പർടെൻഷനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ മിക്കവരും (മൂന്നിൽ രണ്ട്) താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അപകടകരമായ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പലപ്പോഴും ഈ ജീവിതശൈലി രോഗം ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ഈ ജീവിതശൈലീ രോഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ അത് ഗുരുതര അവസ്ഥകളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സ്തംഭനം, മസ്തിഷ്കാഘാതം, കിഡ്നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ലോകാരോഗ്യ സംഘടനകളുടെ കണക്കുകൾ പ്രകാരം 1990 മുതലാണ് ഹൈപ്പര്ടെന്ഷന് രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.
High Blood Pressure: നിങ്ങൾ പുകവലിക്കുന്നവരാണെങ്കിൽ രക്തസമ്മർദ്ദത്തിന്റെ പ്രശ്നങ്ങൾ കൂടുതലായി ബാധിക്കും. അമിതമായി മദ്യം കഴിക്കരുത്. ഇത്, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.