INDIA Alliance Meeting: കോണ്‍ഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് എന്ന തരത്തില്‍ സഖ്യകക്ഷികളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം യോഗം ക്ഷണിച്ചിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Nitish Kumar: ബീഹാര്‍ തലസ്ഥാനമായ പറ്റ്നയില്‍ നടന്ന സിപിഐ റാലിയില്‍ വച്ചാണ് നിതീഷ് കുമാര്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി വെളിപ്പെടുത്തിയത്. ബീഹാര്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം കോൺഗ്രസ് പാർട്ടിയുടെ പ്രശ്നങ്ങൾ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
Sukhpal Singh Khaira: ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖൈറ ആരോപിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിൻറെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി പങ്കുവെച്ചിരുന്നു. വീഡിയോ ശരിക്കും വൈറലായിട്ടുണ്ട്.
BJP-യെ നേരിടാന്‍ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടലെടുത്ത ബീഹാറില്‍ തന്നെയാണ് ഇപ്പോള്‍ സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തിരിയ്ക്കുന്നത്. ബീഹാറില്‍ JDU RJD പാര്‍ട്ടികള്‍ തമ്മിൽ എല്ലാം ശരിയായി നടക്കുന്നില്ല എന്നാണ് സൂചനകള്‍.
PM Modi At Parliament: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചെറുതാണെങ്കിലും പല വലിയ തീരുമാനങ്ങളും ഈ സമ്മേളനത്തില്‍ കൈക്കൊള്ളും എന്ന് പ്രധാനമന്ത്രി ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്.
INDIA Alliance Update: രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന INDIA സഖ്യം തങ്ങളുടെ ആദ്യ സംയുക്ത പൊതു റാലി മധ്യപ്രദേശിലെ ഭോപ്പാലിൽ ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിയ്ക്കുകയാണ്.
INDIA Coordination Committee Meet: സെപ്റ്റംബര്‍ 13 ന് വൈകുന്നേരം NCP നേതാവ് ശരദ് പവാറിന്റെ വസതിയിൽ ചേരുന്ന പ്രതിപക്ഷ സഖ്യത്തിന്റെ കോർഡിനേഷൻ കമ്മിറ്റി യോഗത്തില്‍ പല നിര്‍ണ്ണായക വിഷയങ്ങളും ചര്‍ച്ചയാകും
Lok Sabha Election 2024: ഇന്ത്യ അലയൻസിന്റെ ഏകോപന സമിതിയുടെ ആദ്യ യോഗം ഇന്ന് മുംബൈയില്‍ ചേരാനിരിക്കെ ആണ് ഹരിയാന കോണ്‍ഗ്രസ് നേതാവിന്റെ ഞെട്ടിക്കുന്ന പരാമര്‍ശം പുറത്ത് വരുന്നത്.
Bypoll Results 2023: റിപ്പോര്‍ട്ട് അനുസരിച്ച് ഉപ തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളില്‍ നാലിടത്ത് NDA മുന്നേറുകയാണ്. മൂന്നിടത്ത് INDIA പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. അതില്‍ ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിലെ ലീഡ് മാറി മറിയുകയാണ്.
Bypolls 2023: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് INDIA ബ്ലോക്ക് നേരിടുന്ന ആദ്യ ബിഗ് ടെസ്റ്റ് ആണ് ഈ ഉപ തിരഞ്ഞെടുപ്പ്. 6 സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്.
INDIA Alliance Meeting: മുംബൈയില്‍ നടക്കുന്ന നിര്‍ണ്ണായക യോഗത്തിൽ പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്നാണ് സൂചന. ആഗസ്റ്റ് 31 ന് വൈകുന്നേരം മുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 28 പാര്‍ട്ടികളുടെ നേതാക്കളാണ് ഒന്നിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.