ഒരു മണിക്കൂറിനുള്ള ചിരിച്ച മുഖവുമായിട്ട് തിരികെ വീട്ടലെത്താമെന്ന് ഭാര്യയ്ക്ക് ഉറപ്പ് നൽകിയാണ് 30കാരനായ മുംബൈ ഇന്ത്യൻസ് താരം ബിച്ചിലേക്ക് പോയത്. മുംബൈയ്ക്ക് കപ്പ് നേടി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാനാണ് താൻ ബിച്ചിലേക്ക് പോകുന്നത് എന്നാണ് സൂര്യകുമാർ ഭാര്യയോട് പറഞ്ഞത്
420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിന് പുറത്താകുകയായിരുന്നു. Shubhman Gill ന്റെയും നായകൻ Virat Kohli യുടെയും ചെറുത്ത് നിൽപ്പല്ലാതെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷച്ചതൊന്നും സംഭവിച്ചില്ല.
IND vs ENG ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ 381 റൺസു കൂടി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രവിചന്ദ്രൻ അശ്വിന്റെ ആറ് വിക്കറ്റ് നേട്ടം ഇന്ത്യയെ കുറ്റൻ ലക്ഷ്യത്തിൽ നിന്ന് രക്ഷിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.