Ahmedabad : പേരും രൂപവും മാറിയ Motera Stadium ത്തിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ Axar Patel. താൻ കളിച്ച് വളർന്ന് മൈതാനത്ത് ഇംഗ്ലീഷ് താരങ്ങളെ ഒന്ന് പിടിച്ച് നിൽക്കാൻ പോലും അക്സറും R Ashwin നും ചേർന്ന് ഇംഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കുകയായിരുന്നു. അക്സർ പട്ടേൽ ആറ് വിക്കറ്റ് നേടി. അദ്യ ദിനം കളി അവസാനിക്കുമ്പോൾ Rohit Sharma യുടെ അർധ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ലീഡി നേടാൻ ഇന്ത്യക്ക് ഇന് 14 റൺസും കൂടിയാണ്.
.@akshar2026 is the with the ball
wickets in front of his home crowd @Paytm #INDvENG #TeamIndia #PinkBallTest
Follow the match https://t.co/9HjQB6TZyX pic.twitter.com/PzJ2eY8jSV
— BCCI (@BCCI) February 24, 2021
ALSO READ : Pink Test നടക്കുന്ന Narendra Modi സ്റ്റേഡിയത്തെ കുറിച്ച് അറിയേണ്ടതെല്ലാം
ആറ് വിക്കറ്റ് വീഴ്ത്തിയാണ് അക്സർ ഇംഗ്ലീഷ് ടീമിനെ തകർത്തത്. ഓപ്പണർ സാക്ക് ക്രോവ്ലെയാണ് (53) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 100-ാം ടെസ്റ്റ് മത്സരത്തിൽ ഇഷാന്ത് ശർമയും ഒരു വിക്കറ്റ് നേടി. ആറ് വിക്കറ്റ് നേടിയ അക്സറിനെ കുടാതെ രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും നേടി. ക്രോവ്ലെയെ കൂടാതെ രണ്ടക്കം നേടിയ താരങ്ങൾ മൂന്ന് താരങ്ങൾ മാത്രമാണ്.
up for #TeamIndia@ImRo45 33*@imVkohli 5*@Paytm #INDvENG #PinkBallTest
Follow the match https://t.co/9HjQB6TZyX pic.twitter.com/6Fq7R7K61v
— BCCI (@BCCI) February 24, 2021
Moment of the day
See you tomorrow folks @ImIshant #TeamIndia #INDvENG #PinkBallTest @Paytm pic.twitter.com/TbUMXQPr6p
— BCCI (@BCCI) February 24, 2021
മറുപടി ബാറ്റിങിനിറങ്ങിയ മെല്ലെ തന്നെയാണ് ഇന്ത്യ സ്കോറിങ് തുടങ്ങിയത്. 11 റൺസെടുത്ത് ശുഭ്മാൻ ഗില്ലും 27 റൺസെടുത്ത വിരാട് കോലിയും റൺസെടുക്കാതെ ചേതേശ്വർ പൂജാരയുമാണ് പുറത്തായത്. രോഹിത്തും അജിങ്ക്യ രഹാനെയുമാണ് ഇപ്പോൾ ക്രീസലുള്ളത്.