Cricket World Cup 2023 : ഇത് എട്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ലോകകപ്പിൽ നേർക്കുനേരെയെത്തുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഇന്ത്യക്ക് തന്നെയായിരുന്നു ജയം
ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തി. 123 റൺസെ എടുക്കാൻ സാധിച്ചുള്ളൂ. 124 റൺസി വജയലക്ഷ്യം കെകെആർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 3.2 ഓവർ ബാക്കി നിൽക്കവെ കണ്ടെത്തുകയായിരുന്നു
ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരൂ, അഹമ്മദാബാദ്, ന്യൂ ഡൽഹി എന്നീ നഗരങ്ങളിലാണ് മത്സരൾക്ക് വേദിയാകുക. ചെന്നൈയിലാണ് ആദ്യ മത്സരം നടക്കുക. ഏപ്രിൽ 9ന് ആരംഭിക്കുന്ന മത്സരം മെയ് 30ന് അവസാനിക്കുകയും ചെയ്യും.
ആദ്യ ദിനത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ബോളർമാർ. ഒന്നാം ദിനം അവസാനിക്കാൻ ഓവറുകൾ മാത്രം ബാക്കി നിൽക്കെയാണ് 205 റൺസിന് സന്ദർശകരായ England പുറത്തായത്.
മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന് ശേഷം ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ. കപിൽ ദേവ്, അനിൽ കുംബ്ലെ, ഹർഭജൻ സിങ് തുടങ്ങിയവരാണ് ഇതിന് മുമ്പ് 400 ക്ലബിൽ ഇടം നേടി മറ്റ് ഇന്ത്യൻ താരങ്ങൾ
വിക്കറ്റുകളുടെ പെരുമഴ ആയിരിന്നു ഇന്ന് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് വെറും 49 റൺസ് മാത്രമായിരുന്നു. Rohit Sharma യും Subhaman Gill ഉം വിക്കറ്റുകൾ ഭദ്രമാക്കി ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം നേടി കൊടുത്തു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 81 റൺസിന് Axar Patel ലും R Ashwin നും ചേർന്ന് പുറത്താക്കുകയായിരുന്നു.
Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക. മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങിൽ President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങൾക്കും വേദിയാകുന്നത് നരേന്ദ്ര മോദി സ്റ്റേഡിയമാണ്.
Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക. President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.