Cabinet Minister Shobha Karandlaje Controversy: തൻറെ പരാമർശങ്ങൾ കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ ഉദ്ദേശിച്ചായിരുന്നെന്നും ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കുന്നു
MM Hassan against CPM: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രഅന്വേഷണ ഏജന്‍സികളില്‍നിന്ന് സംരക്ഷിക്കാനാണ് സിപിഎം ദേശീയനേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെതിരേയുള്ള മാസപ്പടിയും ലാവ്ലിനും ഉള്‍പ്പെടെയുള്ള കേസുകള്‍ എത്ര ഗൗരവകരമാണ് എന്നാണിതു സൂചിപ്പിക്കുന്നത്.
Railway Technician Recruitment 2024: താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് rrbapply.gov.in എന്ന ആർആർബിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. ഏപ്രിൽ 8 രാത്രി 11:59 വരെ യാണ് അപേക്ഷി സമർപ്പിക്കാവുന്നത്. അപേക്ഷകർക്കായി ആപ്ലിക്കേഷൻ വിൻഡോ സജീവമാകും
Meta Total Loss in Tuesday Outrage: പരസ്യങ്ങൾ വഴിയാണ് ഭൂരിഭാഗം വരുമാനവും എത്തുന്ന മെറ്റയിൽ പ്ലാറ്റ്ഫോമുകൾ നിശ്ചലമായതോടെ പരസ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടായി
നിങ്ങളുടെ ട്രെയിൻ വൈകുകയോ സമയത്തിന് മുമ്പ് എത്തുകയോ ചെയ്താൽ നിങ്ങൾക്ക് ഒരു റിട്ടയറിങ് റൂം ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ നിങ്ങൾക്ക് ഇത് ബുക്ക് ചെയ്യാം
Epfo Login Issue: ലോഗിൻ അടക്കം ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് . epfigms.gov.in എന്ന ലിങ്ക് സന്ദർശിച്ച് പരാതി നൽകാം. ഇതിൽ നിന്നും ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട ഡെസ്കിലേക്ക് കൈമാറും
Lok Sabha Election 2024: സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി സീറ്റുകളിൽ എഎപിയും ചാന്ദ്നി ചൗക്ക്, ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമെന്നും എഎപി വൃത്തങ്ങൾ അറിയിച്ചു.
Assistant Loco Pilot Recruitment : ഉദ്യോഗാർത്ഥിയുടെ പ്രായം 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് നൽകും.
Bharat Bandh in Kerala 2024: കേരളത്തിൽ ഭാരത് ബന്ദ് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് വ്യാപരി വ്യവസായി സമിതിയടക്കം വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.