നിയമസഭയെ അഭിസംബോധന ചെയ്യവേ, നിതീഷ് കുമാർ തന്റെ മുൻ മഹാഗഡ് ബന്ധൻ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിനെതിരെ രൂക്ഷമായി വിമർശിക്കുകയും അഴിമതി ആരോപിക്കുകയും ചെയ്തു.
Congress MLA Missing: ഇന്നലെ പൂർണ്ണയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ബീഹാറിലെ 19 കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് എത്തിയത്.
Nitish Kumar Oath: നിതീഷിന്റെ ഈ കാലുമാറ്റത്തിൽ ഭയക്കേണ്ട കാര്യമൊന്നുമില്ലെന്നും. ശക്തമായ പ്രതിപക്ഷവും ഏറ്റവും വലിയ പാർട്ടിയുമാണ് ഞങ്ങളുടേത് അതിനാൽ ശക്തമായ രീതിയിൽ പോരാടുവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Nitish Kumar Responds: എല്ലാവരോടുടേയും അഭിപ്രായം കേട്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്ത്യ സഖ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ടി എന്നാലാകുന്ന വിധം ശ്രമിച്ചു. പക്ഷെ സഖ്യ കക്ഷികളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
INDIA Alliance Latest Update: സഖ്യ കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകാൻ നേതാക്കൾ തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം സഖ്യം കൈക്കൊണ്ടു.
Sarad Yadav Passed Away: ജനതാദൾ (യുണൈറ്റഡ്) മുൻ പ്രസിഡന്റ് ശരദ് യാദവ് ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ അന്തരിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മകളാണ് മരണവാർത്ത സ്ഥിരീകരിച്ചത്
Nitish Kumar Tejashwi Yadav Oath : രാജി സമർപ്പിച്ചതിന് ശേഷം നിതീഷും തേജസ്വിയും ചേർന്ന് ഗവർണർ ഫാഗു സിങ് ചൗഹാനെ രാജ്ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുകയും ചെയ്തു.
Bihar political crisis പാർട്ടിയിലെ എംഎൽഎമാരും എംപിമാരുമായി ചേർന്നെടുത്ത സംയുക്ത തീരുമാനമാണിതെന്ന് നിതീഷ് അറിയിച്ചു. രാവിലെ ജഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടെന്ന് നതീഷ് അറിയിച്ചിരുന്നു.
ബിജെപിയുമായുള്ള അലോസരങ്ങള്‍ക്കിടെ പാര്‍ട്ടി നേതാക്കളുടെ നിര്‍ണ്ണായക യോഗംവിളിച്ചു ചേര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി എംഎല്‍എമാരും എംപിമാരും പങ്കെടുക്കും.
ബീഹാറില്‍ രാഷ്ട്രീയം ചൂടുപിടിയ്ക്കുകയാണ്. ജെഡിയുവിന്റെയും ബിജെപിയുടെയും ഭാഗത്ത് നിന്ന് അലോസരങ്ങള്‍ ഉയരുമ്പോള്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.