രാജ്യത്ത് നിന്ന് അമേരിക്കയുടെ അവസാന മിലിറ്ററി ട്രൂപ്പും പിൻവാങ്ങുന്ന ഘട്ടത്തിൽ പുതിയ ആക്രമണങ്ങൾ ഉണ്ടാകുന്നത് രാജ്യത്ത് വൻ ആശങ്കയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്.
അധികാരം നഷ്ടമായി എങ്കിലും ചൈനയെ വിടാതെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump. കൊറോണ വൈറസ് "ചൈനീസ് വൈറസ്" തന്നെ, തന്റെ വെളിപ്പെടുത്തല്‍ ശരിയെന്ന് തെളിഞ്ഞുവെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിൽ 2001ൽ അൽഖ്വയദ നടത്തിയ 9/11 ആക്രണത്തിന്റെ 20-ാം വാർഷികത്തോട് അനുബന്ധിച്ചായിരിക്കും സൈനിക പിന്മാറ്റമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൺ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവ ഉൾപ്പടെ 12 രാജ്യങ്ങളാണ് ശനിയാഴ്ച്ച നടന്ന അക്രമത്തെ അപലപിച്ച് കൊണ്ട് രംഗത്തെത്തിയത്. ശനിയാഴ്ച്ച 107 പേരാണ് ആകെ മ്യാന്മറിൽ കൊല്ലപ്പെട്ടത്.
കാലാവസ്ഥ മാറ്റത്തിൽ ഒരു ശക്തമായ നടപടിയെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സാമ്പത്തിക നേട്ടങ്ങളെ കുറിച്ചതും ചർച്ച ചെയ്യാനാണ് ലോക നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.
ഉത്തര കൊറിയ രണ്ട് ഹ്രസ്വ ദൂര മിസൈലുകൾ കൂടെ പരീക്ഷിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് ഉദ്യോഗസ്ഥർ ഈ വിവരം പുറത്ത് വിട്ടത്.
Japan, South Korea ഇന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിൽ എത്തി ചേർന്നിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി Narendra Modi യുമായി കൂടിക്കാഴ്ച നടത്തി.
ച്യാമ്പ് 2008ലാണ് ബൈഡന്റെ കുടുംബത്തിലെത്തിയത്. മേജറാകട്ടെ ഇരുവരുടെ കൂടെ എത്തിയട്ട് മൂന്ന് വർഷം മാത്രമെ ആയിട്ടുള്ളൂ. എന്നാലും ബൈഡനും ജില്ലും ഏറ്റവും പ്രിയപ്പെട്ടവരാണ് ഇരുവരും.
അമേരിക്കൻ മലയാളിയായ മജു വർഗീസിനെ യൂഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന്റെ ഡയറക്ടറായും നിയമിച്ചു. മജു വർഗീസ് മുമ്പ് ജോ ബൈഡന്റെ ഇലക്ഷൻ ക്യാമ്പയിനിലും ബൈഡന്റെ ഇനാഗുറൽ കമ്മിറ്റിയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
യുഎസ് ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഇംപീച്ച്മെന്റ് വിചാരണ നേരിട്ടിരുന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ശനിയാഴ്ച്ച യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.