പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം ഉടന്‍.... കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് സെപ്റ്റംബര്‍ അവസാനമായിരിയ്ക്കും സന്ദർശനം.
ഓഗസ്റ്റ് 31ന് നാറ്റോ–യുഎസ് സഖ്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങാൻ ഇരിക്കവെയാണ് കാബൂളിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് US President ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയത്.
അഫ്ഗാനിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റത്തെ വിമർശിച്ച് ടോണി ബ്ലെയർ. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ചു പോകുകയാണ് അമേരിക്ക ചെയ്തതെന്ന് ബ്രീട്ടീഷ് മുൻ പ്രധാനമന്ത്രി പറഞ്ഞു.
വടക്കൻ പ്രവിശ്യയായ ബാഗ്ലാൻ തലസ്ഥാനമായ പുൽ-ഇ-കുമ്രി ചൊവ്വാഴ്ച വൈകുന്നേരത്തോടെ താലിബാൻ (Taliban) പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കിടയിൽ അഫ്ഗാനിസ്ഥാൻ (Afganistan) തീവ്രവാദികൾ പിടിച്ചടക്കുന്ന ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് പുൽ-ഇ-കുമ്രി.
ലോകത്താകമാനം ദുരന്തം വിതച്ചുകൊണ്ട് വ്യാപിക്കുന്ന Corona വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലോകത്തിനു മുന്പില് എത്തിക്കാതെ വിശ്രമമില്ല എന്നതീരുമാനവുമായി മുന്നോട്ടുനീങ്ങുകയാണ് അമേരിക്ക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.