Kabul Suicide Bombing: യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹസാരെ വിഭാഗത്തിലുള്ള സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
Kabul bomb blast: ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിലെ പിഡി 17 ലാണ് സ്ഫോടനം നടന്നതെന്ന് പോലീസ് വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്റെ നീക്കങ്ങള്‍ നല്കിയ ഞടുക്കത്തില്‍ നിന്ന് മുക്തമാവും മുന്‍പാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന്ന ചാവേര്‍ ആക്രമണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.