Arthritis Symptoms: ദാസീനമായ ജീവിതശൈലിയിൽ, ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന കാര്യമല്ലാതായിരിക്കുന്നു. കൗമാരക്കാർ മുതൽ 30 വയസ് വരെ പ്രായമുള്ളവർ വരെ മുൻപ് വാർധക്യസഹജമായിരുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നു.
World Arthritis Day: ആർത്രൈറ്റിസ് കൈകാര്യം ചെയ്യുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രധാനമായും ചെയ്യേണ്ടത് ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നതാണ്
Healthy Diet For Arthritis: കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് വീക്കം കുറയ്ക്കാനും സന്ധിവേദന മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും സഹായിക്കും.
ആയുർവേദം പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രമാണ്. ആയുർവേദത്തിൽ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രകൃതിദത്ത വസ്തുക്കളും പച്ചമരുന്നുകളുമാണ് ഉപയോഗിക്കുന്നത്. ആമവാതം എന്ന് സാധാരണയായി വിളിക്കപ്പെടുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ), ആയുർവേദത്തിൽ ചികിത്സയ്ക്കുന്നതിനായി ചില പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.