K Rail Protest : 1 ലക്ഷം രൂപ പിഴയും 3 വർഷം തടവും ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ, ഡിസംബർ 23 നാണ് കേസിൽ റോസ്ലിലിന് സമൻസ് കിട്ടിയത്.
അവരുടെ വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലവും ,കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് അവരെ തെരുവില്‍ ഇറക്കിവിടുന്നതിനാലാണ്. അതെ തെരുവില്‍ അവരെ പോലീസ് നെഞ്ചില്‍ ചവിട്ടുന്നു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ പല തവണ ഉന്തും തള്ളുമുണ്ടായി.പിടിവലിയിൽ നിരവധി പ്രവർത്തകർ നിലത്ത് വീണു.ഇതനിടയിൽ ബൂട്ടിട്ട് ഒരു പോലീസ് കാരൻ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ തത്വത്തിലുളള അംഗീകാരം മാത്രമാണ് കേന്ദ്രം നൽകയിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
തീരപ്രദേശത്ത് സാമുദായിക രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം വർധിച്ചു വരികയാണ്. ശബരിമല സംബന്ധിച്ച സർക്കാർ നിലപാട് ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ വേണ്ടത്ര വിജയിക്കാതിരുന്നത് കൊണ്ട് ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
കെ റെയിൽ വിരുദ്ധ സമരത്തെ വിമോചന സമരത്തോട് താരതമ്യപ്പെടുത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജിയെ അപമാനിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.