Youth arrested under Kappa Act: അടിപിടി, സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങൾ, കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ സജീവ് പ്രതിയാണ്.
Crime News: നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളം കേസിൽ പ്രതിയായ അജ്നാസ് ബൈക്കിൽ കറങ്ങി നടന്ന് മൊബൈലും പണവും കവരുന്നതിലും വിരുതനാണെന്നും പോലീസ് അറിയിച്ചു.
Crime News: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മണിമലയിൽ യുവാക്കളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിമലയിലുള്ള ഒരു ലോഡ്ജിൽനിന്നുമാണ് യുവാക്കളെ പിടികൂടിയത്.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ നിയമമാണ് കാപ്പ നിയമം. ഈ നിയമപ്രകാരം അറസ്റ്റിലായ ഒരാളുടെ തടങ്കൽ കാലാവധി എന്ന് പറയുന്നത് ഒരു വർഷമാണ്.
പ്രവേശന വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ പ്രവേശിച്ച ഷമീമിനെ ഇന്നലെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളുടെ തിരൂര്‍ ചേന്നരയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോ ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും കൂടാതെ 2 വടിവാളുകളും പൊലീസ് സ്ഥലത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.