Kerala Gold Rate Today: ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 6610 രൂപയാണ്. മെയ് മാസത്തിൽ 55000 കടന്ന് സ്വർണ്ണവില നിലവിൽ രണ്ടായിരം രൂപ വരെ കുറഞ്ഞിരിക്കുകയാണ്.
Gold Rate Today: സ്വർണ്ണവില ഇന്ന് ഈ മാസത്തെ ഇതുവേറെയുള്ള റെക്കോർഡ് ഭേദിച്ച് സർവ്വകാല റെക്കോർഡിട്ടിരിക്കുകയാണ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ്.
Gold Rate Today: 22 കാരറ്റ് സ്വർണ്ണാഭരണങ്ങളും 18 കാരറ്റ് സ്വർണ്ണാഭരണങ്ങളും തമ്മിൽ ആയിരത്തിൽ കൂടുതൽ വിലയുടെ വ്യത്യാസമാണ് ഉണ്ടായത്. ഭാരം കുറഞ്ഞ തരത്തിലുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങളെല്ലാം നിർമ്മിക്കുന്നത് 18 കാരറ്റിലാണ്.
Kerala Gold Rate Today: അതേസമയം ഇപ്പോൾ സ്വർണ്ണത്തിന്റെ വില വർദ്ധിക്കാനുള്ള കാരണം ഇറാൻ ഇസ്രയേൽ യുദ്ധമാണ്. അന്താരാഷ്ട്ര സ്വർണ്ണത്തിന്റെ വില 2356 ഡോളറിലായി. 83. 43ലാണ് രൂപയുടെ വിനിമയ നിരക്ക്.
Kerala Gold Rate Today 28th March 2024 : മാർച്ച് മാസത്തിൽ ഇതുവരെ തുടരെ സ്വർണവില കൂടിയതോടെ ഈ മാസം മാത്രം സ്വർണത്തിന് രേഖപ്പെടുത്തിട്ടുള്ളത് 3040 രൂപയുടെ വർധനവാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.