Crime News: കാപ്പിക്കുന്ന് പാറപ്പുറത്ത് പി.ടി. ജിത്തു, മീനംകൊല്ലി തെറ്റിക്കോട്ടില്‍ ടി.ജെ. ബിജോബിന്‍ എന്നിവരെയാണ് പുല്‍പ്പള്ളി എസ്ഐ എച്ച് ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്
Crime News: രണ്ടുവര്‍ഷം മുൻപ് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. അത് ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിക്കുകയും തുടര്‍ന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ചുരിദാർ ധരിച്ച ഒരു സ്ത്രീ വീടിന് സമീപത്തായി മറച്ചു നിൽക്കുന്നതു കണ്ടത് ഇവരുടെ മകളാണ്. കുട്ടി പുറത്തേക്ക് ചാടിയിറങ്ങി എത്തിയതും സ്ത്രീ ഗേറ്റ് കടന്ന് റോഡിലേക്ക് കടന്നു
കരച്ചിൽ കേട്ടുവന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പോലീസിനെ ഏൽപ്പിച്ചത്. വള്ളികുന്നം പോലീസ് സർക്കിൾ ഇൻസ്പക്ടർ എം എം ഇഗ്ന്യേഷ്യസിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kidnapping Case: ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക്ക് ആലത്തെ പോലീസ് പിടികൂടിയത്. പിടികൂടിയപ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു അതുകൊണ്ടു തന്നെ പോലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചിട്ടില്ല.
Youth Again Kidnapped In Kozhikode: ഇയാളെ മര്‍ദിച്ച് അവശനാക്കിയ ശേഷം നാലുമണിക്കൂർ കഴിഞ്ഞു താമരശ്ശേരിക്ക് സമീപം ഉപേക്ഷിച്ചു. ഇതിന് പിന്നിൽ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് സൂചന.
Couple Kidnapping In Kozhikode Updates: ഷാഫിയ്ക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം കണ്ടെത്താനാവുമെന പ്രതീക്ഷയിലാണ്
Couple Kidnapping In Kozhikode: ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത് ഷാഫിയുടെയും സെനിയയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്
Vettoor Kidnapping Updates: വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അജേഷ് കുമാറിനെയാണ് (ബാബുകുട്ടൻ) തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പോലീസ് സ്റ്റേഷനു സമീപത്ത് ഇറക്കിവിട്ടത്
Vettoor Kidnapping: പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത്
കഴിഞ്ഞ മെയ് മാസമാണ് കേസിനാസ്പദമായ സംഭവം. ഒമാനിൽ നിന്നും നാട്ടിലെത്തിയ പൊന്നാനി സ്വദേശി ഷെജിൻ മൻസിൽ ഷെജീബിൻ്റെ കൈവശം കൊടുവള്ളി സംഘത്തിനു കൈമാറാൻ സ്വർണ്ണം കൊടുത്തയച്ചിരുന്നു
തൃശ്ശൂർ സ്വദേശിയെ തട്ടിക്കൊണ്ടു പോയി അൻപതിനായിരം രൂപ മോചനദ്രവ്യമായി അവശ്യപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ടയും പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആലപ്പുഴ കലവൂർ, പരുത്തിയിൽ ബിനുക്കുട്ടൻ എന്ന് വിളിക്കുന്ന ജയ്സൺ (26) എറണാകുളം പാറക്കടവ് പള്ളത്ത് കാട്ടിൽ ജീസ് വർഗ്ഗീസ് (22) പപത്തിയൂർ പടിഞ്ഞാറ് മുറിയിൽ സീനാസ് മൻസിലിൽ ഹനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.