എച്ച്ഐവി പോസിറ്റീവ് ജീവനക്കാർ മാത്രമായി നടത്തുന്ന ഏഷ്യയിലെ ആദ്യ കഫേ കൊൽക്കത്തയിൽ തുറന്നു. എച്ച്ഐവി ബാധിതരായ 7 കൗമാരക്കാർ ഉൾപ്പെടുന്നതാണ് 'കഫേ പോസിറ്റീവ്'. എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾക്ക് ബോധവത്കരണവും അവര്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇത് ലക്ഷ്യമിടുന്നത് .
West Bengal സർക്കാർ നൽകുന്ന 18-44 വയസ്സുകാർക്കുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ (COVID Vaccination Certificate) മുഖ്യമന്ത്രി മമത ബാനർജിയുടെ (CM Mamata Banerjee) ചിത്രം.
എല്ലാവരും ആശ്ചര്യത്തോടെ ചിന്തിക്കുന്നുണ്ടാകും ഈ 83 വയസിൽ താൻ എന്തിനാണ് വീണ്ടും സജീവ രാഷ്ട്രയിത്തിലേക്ക് തിരികെയെത്തുന്നതെന്ന്, കാരണം രാജ്യം ഇപ്പോൾ ഒരു അസാധാരണമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതെന്ന് ടിഎംസിയിൽ ചേർന്ന ഉടൻ യുശ്വന്ത് സിൻഹാ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.