ബലാത്സംഗ കേസുകളിൽ 50 ദിവസത്തിനുള്ളില്‍ തന്നെ വിചാരണ പൂർത്തിയാക്കി ശിക്ഷയും ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കണമെന്നും പ്രതികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് അഭിഷേക് ബാനര്‍ജി.
Shah Jahan Sheikh Arrest: ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ച് മുതൽ ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്.
Sandeshkhali Update: ലൈംഗികാതിക്രമം, ഭൂമി അക്രമം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഷാജഹാന് ഷെയ്ഖിനേയും കൂട്ടാളികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ തെരുവിലിറങ്ങിയതോടെ സന്ദേശ്ഖാലി വീണ്ടും അശാന്തമായി.
TMC leader Mukul Roy is missing: പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2017 ൽ തൃണമൂൽ കോൺഗ്രസ് വിട്ട മുകുൾ റോയ് ബിജെപിയിൽ ചേരുകയും അവിടെ അദ്ദേഹത്തെ ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കുകയുമുണ്ടായി.
മുന്‍ സന്തോഷ് ട്രോഫി ചാമ്പ്യനും കോവളം എഫ് സി ഹെഡ് കോച്ചുമായ എബിന് റോസും , റോബോട്ടിക്സ് ശാസ്ത്ര വിദഗ്ധനായ സുനില്‍ പോളും സമിതിയിൽ, മുന്‍ ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ ചാപ്പാറ തുടങ്ങിയവർ സമിതി അംഗങ്ങളായി.
കോവളത്ത് വൈറ്റ് ഹൗസ് ബീച്ച് റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസി പോരാട്ട നായകന് വേങ്ങൂര്‍ ശിവരാമനെയും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തോമസ് ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.
കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങള്‍ തന്നെയാണ് വിമര്‍ശനത്തിന് വഴിവച്ചതും
മേഘാലയയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തകൾക്ക് പിറകെയാണ്, മമതയുടെ കേരളത്തിലെ നീക്കങ്ങളെ കുറിച്ചുള്ള സൂചനകളും പുറത്ത് വരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.