Gold Smuggling: ഒരു മതപണ്ഡിതൻ വർഷങ്ങൾക്ക് മുൻപ് ഹജ്ജിന് പോയി തിരിച്ചുവന്നപ്പോൾ സ്വർണം കടത്തിയിരുന്നുവെന്നും ഇയാൾ മുസ്ലിംലീഗ് അനുഭാവിയാണെന്നും ജലീൽ പറഞ്ഞു.
Kerala Assembly Ruckus Case: മന്ത്രി വി ശിവൻകുട്ടിക്കും ഇ പി ജയരാജനും പുറമേ കെ ടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവവും നാശനഷ്ടങ്ങളുമുണ്ടായത്.
KT Jaleel Azad Kashmir Case : ജലീലിനെതിരെ ഉച്ചിത വകുപ്പുകൾ ചാർത്തി കേസെടുക്കുമെന്നാണ് റോസ് അവന്യൂ കോടതി ഡൽഹി തിലക് മാർഗ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.