പാല മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. വര്‍ക്കലയിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതുപോലെ പന്തളം നഗരസഭയിലും എൽഡിഎഫ് തന്നെയാണ് മുന്നിൽ. ചങ്ങനാശ്ശേരിയിൽ എൻഡിഎ മുന്നേറുകയാണ്.
എംഎൽഎ ആയിരുന്നിട്ടും മാണി സി കാപ്പനെ പൊതുയോഗങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാത്തത് എൻസിപി പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമാക്കിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഇന്ന് കേരളത്തിലെ വടക്കന്‍ ജില്ലകള്‍ പോളിംഗ് ബൂത്തിലെത്തുകയാണ്... ഒന്നും രണ്ടും ഘട്ടങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ആവേശമാണ് വോട്ടര്‍മാരില്‍ കാണുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 400 സീറ്റിന് പകരം ഇത്തവണ ലഭിച്ചത് 165 സീറ്റ് മാത്രം. മുന്നണി മര്യാദ പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് മുമ്പ് പ്രതികരിക്കാതെന്ന് മാണി സി കാപ്പൻ.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും ആവേശം ഒട്ടും കുറവല്ല... പോളിംഗ് അഞ്ചാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ 36% പേര് സമ്മതിദാന അവകാശം വിനിയോഗിച്ചു....
കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ നടക്കുന്ന നിര്‍ണ്ണായക വഴിത്തിരിവുകളും ഒപ്പം തിരഞ്ഞെടുപ്പ് അടുത്തതോടെ സോളാര്‍ കേസ് പുനര്‍ജനിച്ചതും കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.