കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പത്തംനതിട്ടയാണ് ഏറ്റവും കുറഞ്ഞ് വോട്ട് രേഖപ്പെടുത്തിയ ജില്ല. കോഴിക്കോട് 77.9 ശതമാനവും പത്തനംതിട്ടയില്‍ 68.09 ശതമാനം വോട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് നക്സല്‍ ഭീക്ഷിണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് ആറോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേരളം വിടാതെ രാഹുല്‍ ഗാന്ധി. ഇന്ന് വടക്കന്‍ മേഖലയില്ലാണ് രാഹുലിന്റെ റാലി.
പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണ ചൂടിലാണ് കേരളം. പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ വിജയം ഉറപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കുകയാണ് മൂന്ന് മുന്നണികളും.
ത്രികോണ മത്സരം കാഴ്ചവയ്ക്കുന്ന, ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന നേമത്ത് പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നും കെ മുരളീധരൻ അറിയിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ ഇടതുപക്ഷ അനുഭാവിയായി മുൻ എംപി പറഞ്ഞപ്പോൾ സിപിഎം നേതൃത്വത്തിന് പൊള്ളിയോ. അല്ലെങ്കിൽ തല പോയാലും ഖേദം പ്രകടിപ്പിക്കാത്ത ഇടതുപക്ഷ നേതാക്കൾ ഇപ്പോൾ ജോയ്സ് ജോർജിന്റെ നിലപാടിനെ തള്ളി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുന്നത് എന്തുകൊണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.