NCP പാർട്ടിക്കുള്ളിലെ പ്രദേശിക പ്രശ്നമാണ് വിവാദമായ പരാതിക്ക് വഴിതെളിയിച്ചതെന്നാണ് കമ്മീഷന്റെ ഭാഗം. മന്ത്രി ഇടപ്പെട്ടത് എൻസിപിയുടെ സംസ്ഥാന ഭാരവാഹി ആവശ്യപ്പെട്ടിട്ട്.
അതേസമയം ശശീന്ദ്രൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിശദീകരണം നൽകിട്ടുണ്ട്. പെൺക്കുട്ടി നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെ എന്നാണ് ഗതാഗത മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം.
Muttil Tree Felling Controversy സംബന്ധിച്ച ക്രമക്കേടുകൾ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി വെളിപ്പെടുത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ റവന്യു വകുപ്പ് (Revenue Department) നടപടിയെടുത്തതിൽ വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (VD Satheesan).
ഇന്നലെയാണ് വടകര എംപി കെപിസിസി പ്രസിഡന്റുമായി കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രഥമിക തല അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.
നല്ല ഉദ്ദേശത്തോടെ കർഷകരെ സഹായിക്കാനായി അന്നിറക്കിയ ഉത്തരവ് ഉദ്യോഗസ്ഥരാണ് ദുരുപയോഗം ചെയ്തതെന്ന് സംസ്ഥാന വനി മന്ത്രി പറഞ്ഞു. അവർക്കെതിരെ നടപടി എടുക്കുന്നതിൽ യാതൊരു ആശയക്കുഴപ്പമില്ലെന്നും അവർക്കെതിരെ പ്രാരംഭ നടപടികൾ സ്വീകരിച്ചുയെന്ന് മന്ത്രി അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.