അഴകാര്‍ന്ന ഇടതൂര്‍ന്ന സുന്ദരമായ നീളമുള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. മുടിയുടെ ഭംഗി വര്‍ദ്ധിപ്പിക്കാനും നന്നായി വളരാനും വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മില്‍ പലരും.
ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാന് ആഗ്രഹിക്കുന്നവരാണ്. അതായത്, ശരിയായ ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ക്ക് ആളുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങി. പ്രായത്തിനനുസരിച്ച് നമ്മുടെ ഭക്ഷണക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂണ്‍ 21 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസവും കൂടിയാണ് ജൂൺ 21.
വരവ് അങ്ങിനെയാണെങ്കിലും ഷവർമ്മയുടെ ആദ്യ കാല പേര് അതായിരുന്നില്ല. തിരിക്കുക എന്നർത്ഥമുള്ള ത്സെവിർമേ എന്ന തുർക്കി പദത്തിൽ നിന്നാണ് ഷവർമ്മ പേരിന്റെ ഉത്ഭവം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.