Mulberry Benefits: മൾബറിപഴം ആരോഗ്യകരം പോലെ തന്നെ രുചികരവുമാണ്. ആയുർവേദത്തിൽ മൾബറിയുടെ നിരവധി ഗുണങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്. അതായത്, പൊട്ടാസ്യം, വിറ്റാമിൻ എ, ഫോസ്ഫറസ് എന്നിവ മൾബറിയിൽ ധാരാളമായി കാണപ്പെടുന്നു
Warm Water Benefits: രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങളും തീര്‍ച്ചയായും ഇത് പതിവാക്കും. രാവിലെ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിനുള്ള ഏറ്റവും നല്ല മരുന്നാണ്.
Lose Weight Without Exercise: ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്നത്തിന് ഏറ്റവും ആവശ്യമായത് ക്ഷമയും സ്ഥിരതയും അച്ചടക്കവുമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Walking Benefits: നമുക്കറിയാം. ഇന്നത്തെ നമ്മുടെ പ്രത്യേക ജീവിത ശൈലി നമ്മെ പെട്ടെന്ന് തന്നെ പല രോഗങ്ങള്‍ക്കും അടിമകളാക്കുകയാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ച വ്യായാമമായ നടത്തത്തെ തന്നെ ആശ്രയിക്കാം
Dark Neck Remedy: കഴുത്തിലെ നിറവ്യത്യാസം നമുക്കറിയാം, വളരെ അഭംഗിയാണ്. ഇത് മാറ്റിയെടുക്കാന്‍ ഈ നിറവ്യത്യാസത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കഴുത്തിലെ നിറവ്യത്യാസം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
Honey Health Tips: ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമായിരിയ്ക്കും. അതിലൊന്നാണ് തേന്‍. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് തേന്‍ നല്കുന്ന ഗുണങ്ങള്‍ ഏറെയാണ്.
Good Habits to Look Younger: ആരോഗ്യ, സൗന്ദര്യ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എങ്കില്‍, നാം സ്വയം പരിപാലിക്കുന്നില്ലെങ്കിൽ, വേഗത്തില്‍ തന്നെ പ്രായമാകാൻ തുടങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.
Excess Sweating: അമിതമായ വിയർപ്പ് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഒരു തരം രോഗമാണ് എന്ന് പറയാം. ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണം അമിതമായ വിയർപ്പ് ആണ്.
Blackheads Solution: ബ്ലാക്ക്ഹെഡ്സ് ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമല്ല, എങ്കിലും മുഖത്തിന്റെ ഭംഗി കുറയ്ക്കുകയും ആത്മവിശ്വാസക്കുറവിനും ഇത് കാരണമാകാറുണ്ട്.
യോഗ ആസനങ്ങൾ പതിവായി പരിശീലിക്കുന്നത് നിരവധി സമഗ്രമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു എന്ന് നമുക്കറിയാം. പ്രമേഹമുള്ള ആളുകൾക്ക് അവരുടെ ഡോക്ടറും യോഗ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം യോഗ ചെയ്യുകയാണെങ്കിൽ വളരെയധികം പ്രയോജനം ലഭിക്കും. അക്ഷർ യോഗ സ്ഥാപനങ്ങളുടെ സ്ഥാപകനായ ആത്മീയ, യോഗ മാസ്റ്റർ ഹിമാലയൻ സിദ്ധാ അക്ഷർ, ഉയർന്ന രക്തത്തിലെ പഞ്ചസാരയോ പ്രമേഹമോ നിയന്ത്രിക്കുന്നതിന് ഫലപ്രദമാകുന്ന ചില പ്രധാന ആസനങ്ങളും ധ്യാന പരിശീലനങ്ങളും പങ്കിടുന്നു.
Hair Growth Treatment: ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
Good Habits for Weight Loss: ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ഒരു നീണ്ട പ്രക്രിയയാണ്. ഇതിന് ശക്തമായ ദൃഢനിശ്ചയം ആവശ്യമാണ്. നിങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്ന ശക്തമായ മാനസികാവസ്ഥയും ഉദ്ദേശ്യവും മാത്രമല്ല. കർശനമായ ഭക്ഷണക്രമം പിന്തുടരേണ്ടതും ആവശ്യമാണ്.
Egg Benefits: മുട്ട പ്രോട്ടീൻ, വിറ്റാമിന്‍ , ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ്. അതിനാല്‍ 40 വയസ് കഴിഞ്ഞവര്‍ ദിവസവും ഒരു മുട്ട കഴിയ്ക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. ദിവസവും ഒരു മുട്ട കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും.
Importance of Vitamin D: നമ്മുടെ ശരീരത്തിന്റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.
Summer Face Care: ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, മാമ്പഴം നിങ്ങളുടെ ചർമ്മത്തിനും ധാരാളം ഗുണങ്ങൾ നൽകുമെന്ന് അറിയാമോ? വേനൽക്കാലത്ത് ലഭിക്കുന്ന ഈ പഴം നിങ്ങളുടെ മുഖത്തെ കറുപ്പ് മാറ്റാന്‍ ഏറെ സഹായകമാണ്.
Important Medical Check up for Mothers: ഇന്ന് സ്മാർട്ട്ഫോണിൽ 24×7 ലഭ്യമായ സാങ്കേതികവിദ്യയുടെയും ഡയഗ്നോസ്റ്റിക് സേവനങ്ങളുടെയും ആവിർഭാവത്തോടെ, ആരോഗ്യം നിരീക്ഷിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആ അവസരത്തില്‍ അമ്മമാർ അവരുടെ ആരോഗ്യത്തെ അവഗണിക്കരുത്.
Weight Gain: വയറുനിറയെ കഴിക്കണമെന്നില്ല, എന്നാല്‍, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്ര പോഷകങ്ങൾ ഉണ്ട് എന്നതാണ് കൂടുതൽ പ്രധാനം. നിങ്ങൾ സമീകൃതാഹാരം കഴിക്കുന്നില്ലെങ്കിൽ, ശരീരത്തിൽ പോഷകങ്ങളുടെ കുറവുണ്ടാകും.
ടൂത്ത് പേസ്റ്റ്, നിങ്ങളുടെ പല്ല് വൃത്തിയാക്കുക എന്ന പതിവ് ഉപയോഗത്തിന് പുറമേ, നിരവധി വീട്ടുജോലികൾക്കുള്ള ക്ലീനറായി ഫലപ്രദമായി ഉപയോഗിക്കാം. അതായത്, പല്ലുകൾ മാത്രമല്ല, സ്വര്‍ണവും വെള്ളിയും തിളക്കാനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം...!! ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വീട്ടിലെ വിവിധ വസ്തുക്കൾ എങ്ങിനെ വൃത്തിയാക്കാം എന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.