Advantages of Mediterranean Diet: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമമാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഊർജസ്വലതയും ആരോഗ്യവും നിലനിർത്താൻ ഇതിന് കഴിയും.
Excess Sweating: വിയർപ്പ് എന്നത് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമായി പറയുന്നു. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും, എന്നാൽ ചിലർ ഒന്നും ചെയ്യാതെതന്നെ വിയർക്കുന്നു.
കുടുംബത്തിൽ ആർക്കെങ്കിലും 55 വയസ്സിന് മുമ്പ് ഹൃദ്രോഗം, പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ, ഹൃദ്രോഗ സാധ്യത വർദ്ധിക്കും
പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ ചൂടുമായി സമ്പർക്കം പുലർത്തുമ്പോൾ, മൈക്രോ പ്ലാസ്റ്റിക്കുകൾ വെള്ളത്തിലേക്ക് കടത്തും. ഈ മൈക്രോ പ്ലാസ്റ്റിക് കണികകൾ ശരീരത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും
Vitamin B12 Deficiency: വിറ്റമിന്‍ 12 നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി നിർമ്മിക്കപ്പെടുന്നില്ല. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അത് ലഭിക്കണം. മംസാഹാരങ്ങളില് വിറ്റമിന്‍ 12 ധാരാളമായി അടങ്ങിയിട്ടുണ്ട്.
Excess Sweating: ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൈപ്പർ ഹൈഡ്രോസിസ് ഉള്ളവരില്‍ നമ്മുടെ ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുന്നു. ഇക്കാരണത്താൽ, ഇവരുടെ ശരീരത്തില്‍ വിയര്‍പ്പ് ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു.
Money Management in Children: പണം കൈകാര്യം ചെയ്യാനും സമ്പാദിക്കാനും ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഈ പരിശീലനത്തിന്റെ ആദ്യ കളരി വീട് തന്നെയാണ്.
Vitamin B12 Deficiency: ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ അനിവാര്യമാണ് വിറ്റാമിനുകള്‍.വിറ്റാമിനുകളുടെ കുറവ് പലപ്പോഴും പല രോഗാവസ്ഥയിലേയ്ക്കും നയിക്കും. ഇന്ന് ഡോക്ടര്‍മാര്‍ പല രോഗങ്ങള്‍ക്കും കാരണമായി പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ് വിറ്റാമിന്‍ B12.
ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും (CVD). എന്നാൽ അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും
Habits Dangerous For Skin: ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നതിന് കാരണം നിങ്ങളുടെ ചില ദുശീലങ്ങളാണ്. അതിനാല്‍ തന്നെ ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ അനിവാര്യമാണ്
Papaya Side Effects: ദഹനസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഒരു മികച്ച ഔഷധമാണെന്ന് പറയുമെങ്കിലും, ഈ പഴം എല്ലാവർക്കും ഒരേപോലെ പ്രയോജനകരമല്ല. അതിനാൽ ഇത് കഴിയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
Raisin Water On Empty Stomach: ഉയർന്ന രക്തസമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ ഉണക്കമുന്തിരി വെള്ളം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഗുണം ചെയ്യും.
Cough Home Remedies: ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയാണ് എങ്കില്‍ ഈ ഒരു വീട്ടുവൈദ്യത്തിന്റെ സഹായത്താല്‍ ഇവയില്‍നിന്ന് മുക്തി നേടാം
Dates Benefits: പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
Black Pepper Side Effects: കുരുമുളക് നമ്മുടെ ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ ഏറെയാണ് എങ്കിലും ഇത് അമിതമായി കഴിയ്ക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതായത്, കുരുമുളക് പരിമിതമായ അളവില്‍ മാത്രമേ കഴിക്കാവൂ,
Artificial Sweeteners: കൃത്രിമ മധുരങ്ങൾ വിപണിയിൽ പരസ്യപ്പെടുത്തുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, നിങ്ങളെ പ്രമേഹം പിടികൂടാതെ സംരക്ഷിക്കും എന്നെല്ലാമാണ്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള കൃത്രിമ മധുരം നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.