Curd with Sugar and Salt: തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് തൈര്.
Lifestyle Tips: കോവിഡ് മഹാമാരി ആളുകളെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പഠിപ്പിച്ചു എന്നത് വസ്തുതയാണ്. അതായത്, കൊറോണ കടന്നുവന്നത് മുതൽ പലരും തങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ മുൻഗണന നൽകാൻ തുടങ്ങി
Dragon Fruit: ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ്. നിരവധി പോഷകങ്ങളുടെ കലവറയായ ഈ പഴം ചര്‍മ്മത്തിനും മുടിയ്ക്കും സഹായകരമാണ്.
Hair Fall Treatment: മുടികൊഴിച്ചിൽ, താരന്, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
റമദാന് ആരംഭിച്ചുകഴിഞ്ഞു. ഈദിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വ്രതത്തിനൊപ്പം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ഈദിന് സ്റ്റൈലായി അണിഞ്ഞൊരുങ്ങിയാലോ? ഈ ബോളിവുഡ് സുന്ദരികള്‍ അണിഞ്ഞിരിയ്ക്കുന്ന ഡ്രസ് ശ്രദ്ധിക്കൂ.... മാധുരി ദീക്ഷിത്, ആലിയ ഭട്ട് , ജാൻവി കപൂർ തുടങ്ങിയ താരങ്ങള്‍ സാരിയും ലെഹംഗയും ഷരാരയും സൽവാർ സ്യൂട്ടും അണിഞ്ഞ് ഗ്ലാമറസ് ആയി കാണപ്പെടുന്നു...
Ramadan wishes: ഈ വർഷത്തെ വിശുദ്ധ റമദാൻ മാസം മാർച്ച് 22ന് ആരംഭിച്ച് ഏപ്രിൽ 21ന് അവസാനിക്കും. ഏപ്രിൽ 21ന് അല്ലെങ്കിൽ ഏപ്രിൽ 22ന് ഈദുൽ ഫിത്തർ ആഘോഷിക്കും.
Health Alert for Women above 30: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളുടെ വിവിധ രൂപങ്ങൾ ഒഴിവാക്കുന്നതിനും, 30 വയസിനു മുകളിലുള്ള സ്ത്രീകൾ ഇനിപ്പറയുന്ന പരിശോധനകള്‍ കൃത്യമായി നടത്തിയിരിക്കണം..
Home Made Energy Drinks: വീട്ടിൽ തന്നെ നിർമ്മിക്കാൻ സാധിക്കുന്ന ഇവ വഴി നിങ്ങൾക്ക് ക്ഷീണവും കുറയ്ക്കാം ആരോഗ്യവും നിലനിർത്താം. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Salt Side Effects: ഉപ്പ് അധികം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല,. ഉപ്പിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് വിപത്താണ് എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിയ്ക്കുകയാണ്.
Choose Perfect Pair Of Shoes: മികച്ച ജോഡി ഷൂസ് കണ്ടെത്തുന്നതിനുള്ള ആദ്യപടി നിങ്ങളുടെ വലിപ്പം അറിയുക എന്നതാണ്. ഷൂ വലുപ്പങ്ങൾ ബ്രാൻഡുകൾക്കിടയിൽ വ്യത്യാസപ്പെടാം
Vitamins for skin: ഒരു സാധാരണ ക്രീമും സെറവും ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഒരിക്കലും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകില്ല. ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകളും എടുക്കേണ്ടത് പ്രധാനമാണ്.
Salt Side Effects: ഉപ്പ് അമിതമായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ജാഗ്രത പാലിക്കുക, കാരണം ഉപ്പ് അമിതമായി കഴിക്കുന്നത് ശരീരത്തിന് പല പ്രശ്നങ്ങൾക്കും കാരണമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.