അടുത്തയാഴ്ച്ച രാഹുല്‍ വയനാട്ടിലെത്തും. ന്നാലെ റായ്ബറേലിയിലും പോകും. വയനാട്ടിലും റായ്ബറേലിയിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നത് കോൺഗ്രസിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 49 ലോക്സഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് 7 മണിക്ക് തന്നെ ആരംഭിച്ചു. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ 428 ലോക്സഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
Masala Bond Case: മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് കേസ് പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു
മധ്യപ്രദേശിലെ ഗുണ നിയോജക മണ്ഡലത്തിൽ നടന്ന റാലിയിലാണ് വോട്ട് നേടുന്നതിനായി ഗാന്ധി എന്ന കുടുംബപ്പേര് കോണ്‍ഗ്രസ് നേതാവ് ഉപയോഗിക്കുന്നതായി അദ്ദേഹം ആരോപിച്ചത്.
Manipur Violence: മണിപ്പൂരില്‍ ഏപ്രിൽ 26 ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാതർ ഇവിഎമ്മുകളും വിവിപാറ്റുകളും നശിപ്പിച്ച സാഹചര്യത്തിലാണ് ഈ പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.
EVM-VVPAT case: രണ്ട് ദിവസത്തോളം നീണ്ടുനിന്ന ഹിയറിംഗിനിടെ, ഇവിഎമ്മുകളുടെ പ്രവർത്തനം മനസ്സിലാക്കാൻ മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ നിതേഷ് കുമാർ വ്യാസുമായി ബെഞ്ച് ഒരു മണിക്കൂറോളം ചർച്ച നടത്തി.
മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 11 ബൂത്തുകളും ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്.
രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായി പി എം എൽ എ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.
Lok Sabha Election First Phase Voting: ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലാണ് വിധിയെഴുതുന്നത്.
PM Modi In Kerala: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന പാതയും താമസസ്ഥലവും ഇന്നലെ ഉച്ചയോടെ എസ്പിജിയുടെ നിയന്ത്രണത്തിലാണ്.
Congress Wokers Join BJP Today: 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്. സംഭവം തൃശൂരിൽ. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് ചേരുന്നത്. പ്രവർത്തകരെ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് സ്വീകരിക്കും.
Lok Sabha Election 2024: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ NDAയുടെ ഭാഗമായി ശിരോമണി അകാലിദള്‍ ദേശീയ തലത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് 2019 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട് എങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല.
Lok Sabha Election 2024: അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തികൊണ്ട് പോകുന്നത് തടയാൻ നടത്തുന്ന വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും 50,000 രൂപയിൽ കൂടുതൽ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൂടി കരുതണമെന്നും മോണിറ്ററിങ് എക്സപെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.