ഇൻഡോർ ലോക്സഭാ സീറ്റിൽ സിറ്റിംഗ് എംപിയായ ശങ്കർ ലാൽവാനിക്കെതിരെ കോൺഗ്സ് അക്ഷയിയെ രംഗത്തിറക്കിയിരുന്നു. തിങ്കളാഴ്ച ബിജെപി എംഎൽഎ രമേശ് മെൻഡോളയ്ക്കൊപ്പമാണ് അക്ഷയ് പത്രിക പിൻവലിക്കാനായി എത്തിയത്.
Road Accident In Madhya Pradesh: അപകടത്തെ തുടർന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി
Madhya Pradesh Food poisoning: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പാദ്രി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് ശേഷം കുട്ടികൾക്കായി ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
MP Bus Accident: മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദാരുണമായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു
Indore Mall Rape Case: കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ പ്രശസ്തമായ ഒരു മാളിലാണ് ഒരു യുവതി ബലാത്സംഗത്തിനിരയായത്.
Assembly Elections 2023 Full Schedule : തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയസഭ തിരഞ്ഞെടുപ്പിനുള്ള തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
Ujjain Rape Case Update: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി ഭരത് സോണിയടക്കം 5 പേരെ ഇതിനോടകം മധ്യ പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.