UP Illegal Madrasas: Zee News പങ്കുവയ്ക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ കണ്ടെത്തിയ നിയമവിരുദ്ധ മദ്രസകളിൽ ഭൂരിഭാഗവും നേപ്പാൾ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ധന സഹായമാണ് ഇവയുടെ നിര്‍മ്മാണത്തിന് സഹായകമാവുന്നത് എന്നാണ് സൂചന
ഉത്തരാഖണ്ഡ് മദ്രസ ബോർഡിന് കീഴിലുള്ള മദ്രസകളിൽ NCERT സിലബസ് നടപ്പാക്കുമെന്ന് Zee Media യോട് സംസാരിക്കവെ ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.
Girl was brutally beaten: ഐപിസി 1860 നിയമ പ്രകാരം 324 വകുപ്പും ,കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന 2015 ലെ ബാല നീതി നിയമ വകുപ്പ് 75 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
UP Madrasa Holidays: മറ്റ് സ്കൂളുകളില്‍ നിലവിലുള്ളതുപോലെ മദ്രസകളിലും വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ അവധി പ്രഖ്യാപിക്കാൻ ഉത്തർ പ്രദേശ് മദ്രസ ബോർഡിന് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.
Scholarship for Madrasa Students: രാജ്യത്തെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.